Ente Pranapriyanaya
എൻ്റെ പ്രാണപ്രിയനായ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
എൻ്റെ പ്രാണപ്രിയനായ യേശുവെ നിൻ്റെ സ്നേഹത്തെ ഞാൻ രുചിച്ചറിഞ്ഞു
നിത്യജീവൻ എനിക്കു തന്ന സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും (2) 2
ഈ ഏഴയെ സ്നേഹിപ്പാൻ താണു വന്ന
സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും (2) 2
പാപത്തിൽ ഞാൻ ഉരുവായി അകൃത്യത്തിൽ ഞാൻ ജഡം ധരിച്ചു
നരകാവകാശിയായി പിറന്ന എന്നെ സ്വർഗ്ഗാവകാശിയാക്കി തീർത്തുവല്ലോ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
ദൈവ ശത്രുവായി ഞാനിഹെ പാർത്തു കോപ പാത്രമായി ഞാനിഹെ വളർന്നു
യേശു എൻ അകൃത്യങ്ങൾ പോക്കി തൻ്റെ കരുണ പാത്രമാക്കി തീർത്തതിനാൽ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
പാവനാത്മാവെന്നേ താങ്ങി എൻ്റെ ശാപങ്ങൾ ഒക്കെയും പോക്കി
പാവന നിണത്താൽ കഴുകി എന്നെ പാപങ്ങൾ എല്ലാം നീക്കിയതാൽ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
ഈ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
ദൈവ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
നിത്യ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടുംLyrics (English)
Ente pranapriyanaya yeshuve ninte snehathe njan ruchicharinju
Nithyajeevan enikku thanna snehathe njan vaazthi paadum
Snehathe njan vaazthi paadum (2) 2
Ee ezhaye snehipaan thaanu vanna
Snehathe njan vaazthi paadum (2) 2
Paapathil njan uruvaayi akruthyathil njan jadam dharichu
Narakavakashiyaayi piranna enne swargavakashiyaaki theerthuvallo 2
Ee ezhaye snehipaan ...2
Daiva shathruvaayi njaanihe paarthu kopa paathramaayi njaanihe valarnu
Yeshu en akruthyangal poki thante karuna paathramaaki theerthathinaal 2
Ee ezhaye snehipaan ...2
Pavanathmavenne thangi ente shaapangal okkeyum poki
Pavana ninathal kazhuki enne papangal ellam neekiyathal 2
Ee ezhaye snehipaan ...2
Ee snehathe njan vaazthi paadum
Daiva snehathe njan vaazthi paadum
Nithya snehathe njan vaazthi paadumഎൻ്റെ പ്രാണപ്രിയനായ യേശുവെ നിൻ്റെ സ്നേഹത്തെ ഞാൻ രുചിച്ചറിഞ്ഞു
നിത്യജീവൻ എനിക്കു തന്ന സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും (2) 2
ഈ ഏഴയെ സ്നേഹിപ്പാൻ താണു വന്ന
സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും (2) 2
പാപത്തിൽ ഞാൻ ഉരുവായി അകൃത്യത്തിൽ ഞാൻ ജഡം ധരിച്ചു
നരകാവകാശിയായി പിറന്ന എന്നെ സ്വർഗ്ഗാവകാശിയാക്കി തീർത്തുവല്ലോ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
ദൈവ ശത്രുവായി ഞാനിഹെ പാർത്തു കോപ പാത്രമായി ഞാനിഹെ വളർന്നു
യേശു എൻ അകൃത്യങ്ങൾ പോക്കി തൻ്റെ കരുണ പാത്രമാക്കി തീർത്തതിനാൽ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
പാവനാത്മാവെന്നേ താങ്ങി എൻ്റെ ശാപങ്ങൾ ഒക്കെയും പോക്കി
പാവന നിണത്താൽ കഴുകി എന്നെ പാപങ്ങൾ എല്ലാം നീക്കിയതാൽ 2
ഈ ഏഴയെ സ്നേഹിപ്പാൻ ...2
ഈ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
ദൈവ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും
നിത്യ സ്നേഹത്തെ ഞാൻ വാഴ്ത്തി പാടും