Athyunnathanam Daivathin
അത്യുന്നതനാം ദൈവത്തിൻ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻസന്നിധിയിൽ വസിക്കുന്നു ഞാൻ
ഞാൻ ആശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെൻ്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജമുള്ളോൻ
കരം പിടിച്ചു നടത്തുന്നെന്നെ 2
പാപമൃത്യു ശാപ ഘോര പീഡയാൽ
മനമുരുകും മർത്യ സ്നേഹിതാ!
അധ്വാനിക്കുന്നോൻ ഭാരം വഹിപ്പോൻ
യേശുവിൻ്റെ പാദം ചേരുക 2
ഞാനാശ്രയിക്കും.......
യുദ്ധം ക്ഷാമം രോഗവിപ്ലവാദികൾ
ഭൂലോകത്തെ നടുക്കിടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശുവരുന്നു 2
ഞാനാശ്രയിക്കും ........
രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
രക്ഷാമാർഗം അന്വേഷിപ്പോരെ!
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക 2
ഞാനാശ്രയിക്കും..........Lyrics (English)
Athyunnathanam daivathin maravil
Sarvashakthan nizhalin keezhil
Kottayavan sankethamayavan
Than sannidhiyil vasikkunnu njan
Njaan aashrayikkum paara en rakshayin velicham
Njaanare pedikkum karthanente abhayam
Idayashreshthan kristhu veeryabhujamullon
Karam pidichu nadathunnenne 2
Paapamrityu shaapa ghora peedayal
Manamurukum martya snehitha!
Adhwanikkunnon bhaaram vahippon
Yeshuvinte paadam cheruka 2
Njaan aashrayikkum.......
Yudham kshaamam rogaviplavaadikal
Bhoolokathe nadukkidunnu
Villodikkuvan vyaadhi neekkuvan
Jayam varicheshuvarunnu 2
Njaan aashrayikkum........
Rakshaneduvan moksham praapippan
Rakshamargam anveshippore
Sathyavazhiyum vaathilumaaya
Yeshunathan paadam chumbikka 2
Njaan aashrayikkum.........അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻസന്നിധിയിൽ വസിക്കുന്നു ഞാൻ
ഞാൻ ആശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെൻ്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജമുള്ളോൻ
കരം പിടിച്ചു നടത്തുന്നെന്നെ 2
പാപമൃത്യു ശാപ ഘോര പീഡയാൽ
മനമുരുകും മർത്യ സ്നേഹിതാ!
അധ്വാനിക്കുന്നോൻ ഭാരം വഹിപ്പോൻ
യേശുവിൻ്റെ പാദം ചേരുക 2
ഞാനാശ്രയിക്കും.......
യുദ്ധം ക്ഷാമം രോഗവിപ്ലവാദികൾ
ഭൂലോകത്തെ നടുക്കിടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശുവരുന്നു 2
ഞാനാശ്രയിക്കും ........
രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
രക്ഷാമാർഗം അന്വേഷിപ്പോരെ!
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക 2
ഞാനാശ്രയിക്കും..........