Aazhangal Thedunna Daivam
ആഴങ്ങൾ തേടുന്ന ദൈവം
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
ആഴങ്ങൾ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെൻ്റെ
അന്തരംഗം കാണും ദൈവം 2
ആഴങ്ങൾ....
മനംനൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും 2
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെൺമയായ്
കനിവുള്ളെൻ നിത്യനാം ദൈവം 2
ആഴങ്ങൾ....
പതിർമാറ്റി വിളവേൽക്കാൻ യജമാനൻ എത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം 2
അവനവൻ വിതറുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം 2
ആഴങ്ങൾ....Lyrics (English)
Aazhangal thedunna daivam
Athmave nedunna daivam
Aazhathil ananthamaam doorathil ninnente
Antharangam kaanum daivam 2
Aazhangal....
Manamnonthu kannuneer tharangamaay thookumpol
Ghanamullen paapangal maaykkum 2
Manamaattum shuddhamaay himampole venmayaay
Kanivullen nithyanaam daivam 2
Aazhangal....
Pathirmaatti vilavelkkaan yajamaanan ethumpol
Kathirkooti vidhiyothum neram 2
Avanavan vitharunna vithin prathiphalam
Avanaay alaneedum daivam 2
Aazhangal....ആഴങ്ങൾ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെൻ്റെ
അന്തരംഗം കാണും ദൈവം 2
ആഴങ്ങൾ....
മനംനൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും 2
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെൺമയായ്
കനിവുള്ളെൻ നിത്യനാം ദൈവം 2
ആഴങ്ങൾ....
പതിർമാറ്റി വിളവേൽക്കാൻ യജമാനൻ എത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം 2
അവനവൻ വിതറുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം 2
ആഴങ്ങൾ....