Athma Maari Pakaranamae
ആത്മമാരി പകരണമേ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
ആത്മമാരി പകരണമേ
ആശ്വാസദായകനേ
അഗ്നിയിൻ അഭിഷേകമയയ്ക്കണമേ
ആനന്ദദായകനാത്മാവേ 2
നിൻശക്തി അയച്ചീടുക
നിൻ ദാസർ ഉണർന്നീടുവാൻ 2
സ്നേഹത്തിൻ നിറവിൽ നിൻ വേല തികയ്ക്കാൻ...2
ആശിഷമാരി അയയ്ക്കേണമേ ആത്മാവിലാരാധിപ്പാൻ
ആത്മമാരി...1 അഗ്നി...1
താഴ്വര തന്നിൽ അസ്ഥിഗണത്തിൽ
ജീവൻ്റെ ആത്മാവൂതിയപോൽ 2
ആത്മാവിൽ മൃതൻമാർ - സൈന്യമായ് എഴുന്നേല്പാൻ...2
പാവനരൂപിയെ അയയ്ക്കേണമേ നിൻനാമമുയർത്തീടുവാൻ
ആത്മമാരി...1 അഗ്നി...1
ദേശങ്ങൾ ഉണർന്നീടുവാൻ സുവിശേഷം പടർന്നീടുവാൻ 2
പെന്തക്കൊസ്തിൻ നാളിൽ ശിഷ്യർമേൽ പകർന്നപോൽ 2
ഉണർവ്വിൻ ആവിയെ അയയ്ക്കേണമെ
ഹൃദയങ്ങൾ തുറന്നീടുവാൻ
ആത്മമാരി...1 അഗ്നി...1
ബാല്യക്കാർ ക്ഷീണിച്ചിടും യൗവ്വനക്കാരിടറും 2
കാത്തിരിക്കും ഭക്തർ സ്തുതിയിന്മേൽ പറന്നുയരാൻ 2
ആത്മാവിൻ പുതുശക്തി അയച്ചീടുക
കാന്തനെ എതിരേൽപ്പാൻ
ആത്മമാരി... 2 അഗ്നി...1Lyrics (English)
Athmamaari pakaraname
Ashvaasadaayakane
Agniyin abhishekamayakkaname
Aanandadayakanaathmaave 2
Ninshakti ayacheeduka
Nin daasar unarneeduvaan 2
Snehathin niravil nin vela thikaykaan...2
Ashishamaari ayakkename aathmavilaaradhippan
Athmamaari...1 Agni...1
Thaazhvra thannil asthiganathil
Jeevante aathmaavuthiyaapol. 2
Aathmavil mruthanmaar - sainyamaay ezhunnelppaan...2
Paavanaroopiye ayakkename ninnaamam muyartheeduvaan
Athmamaari...1 Agni...1
Deshangal unarneeduvaan suvishesham padarneeduvaan 2
Penthakostin naalil shishyarmael pakarnnapol. 2
Unarvin aaviye ayakkename
Hridayangal thuraneeduvaan
Athmamaari...1 Agni...1
Baalyakkar ksheenichidum yauvvanakkaridarum. 2
Kaathirikkum bhaktar sthuthinmel parannuyaraan. 2
Aathmavin puthushakti ayacheeduka
Kaantane ethirelpaan
Athmamaari... 2 Agni...1ആത്മമാരി പകരണമേ
ആശ്വാസദായകനേ
അഗ്നിയിൻ അഭിഷേകമയയ്ക്കണമേ
ആനന്ദദായകനാത്മാവേ 2
നിൻശക്തി അയച്ചീടുക
നിൻ ദാസർ ഉണർന്നീടുവാൻ 2
സ്നേഹത്തിൻ നിറവിൽ നിൻ വേല തികയ്ക്കാൻ...2
ആശിഷമാരി അയയ്ക്കേണമേ ആത്മാവിലാരാധിപ്പാൻ
ആത്മമാരി...1 അഗ്നി...1
താഴ്വര തന്നിൽ അസ്ഥിഗണത്തിൽ
ജീവൻ്റെ ആത്മാവൂതിയപോൽ 2
ആത്മാവിൽ മൃതൻമാർ - സൈന്യമായ് എഴുന്നേല്പാൻ...2
പാവനരൂപിയെ അയയ്ക്കേണമേ നിൻനാമമുയർത്തീടുവാൻ
ആത്മമാരി...1 അഗ്നി...1
ദേശങ്ങൾ ഉണർന്നീടുവാൻ സുവിശേഷം പടർന്നീടുവാൻ 2
പെന്തക്കൊസ്തിൻ നാളിൽ ശിഷ്യർമേൽ പകർന്നപോൽ 2
ഉണർവ്വിൻ ആവിയെ അയയ്ക്കേണമെ
ഹൃദയങ്ങൾ തുറന്നീടുവാൻ
ആത്മമാരി...1 അഗ്നി...1
ബാല്യക്കാർ ക്ഷീണിച്ചിടും യൗവ്വനക്കാരിടറും 2
കാത്തിരിക്കും ഭക്തർ സ്തുതിയിന്മേൽ പറന്നുയരാൻ 2
ആത്മാവിൻ പുതുശക്തി അയച്ചീടുക
കാന്തനെ എതിരേൽപ്പാൻ
ആത്മമാരി... 2 അഗ്നി...1