Yeshuvin Saakshikal Njangal
യേശുവിൻ സാക്ഷികൾ ഞങ്ങൾ
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
യേശുവിൻ സാക്ഷികൾ ഞങ്ങൾ ഞങ്ങൾ 2
മരണത്തെ ജയിച്ചെഴുന്നേറ്റ യേശു ക്രിസ്തുവിൻ സാക്ഷികൾ ഞങ്ങൾ 2
അവൻ്റെ നാമം ഉയരട്ടെ അവൻ്റെ സ്നേഹം പടരട്ടെ
അവൻ്റെ വിശുദ്ധി നിറയട്ടെ അവൻ്റെ മഹിമ പുകഴട്ടെ 2
യേശുവിൻ സാക്ഷികൾ ...
അധ്വാനിക്കുന്നവരെ ഭാരം ചുമക്കുന്നവരെ
യേശുവിൻ അരികിൽ വരുവിൻ വിശ്രമം അവൻ നിങ്ങൾക്കേകും 2
യേശുവിൻ സാക്ഷികൾ ...
നരകുല പാപം പേറി തരുവിൽ ക്രൂശിതനായി
അവൻ്റെ അടിപ്പിണരുകളാൽ സൗഖ്യം അവൻ നമുക്കേകി 2
യേശുവിൻ സാക്ഷികൾ ...Lyrics (English)
Yeshuvin saakshikal njangal njangal 2
Maranathe jayichezhunetta yeshu kristhuvin saakshikal njangal 2
Avante naamam uyaratte avante sneham padaratte
Avante vishudhi nirayatte avante mahima pukazhatte 2
Yeshuvin saakshikal...
Adhvaanikkunavare bhaaram chumakkunavare
Yeshuvin arikil varuvin vishramam avan ningalkkekum 2
Yeshuvin saakshikal ...
Narakula paapam paeri tharuvil krooshithanaayi
Avante adipinarukalaal soukhyam avan namukkeki 2
Yeshuvin saakshikal ...യേശുവിൻ സാക്ഷികൾ ഞങ്ങൾ ഞങ്ങൾ 2