Saagarangale Shaanthamaakkiyon
സാഗരങ്ങളെ ശാന്തമാക്കിയോൻ
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
സാഗരങ്ങളെ ശാന്തമാക്കിയോൻ
ശക്തനായവൻ കൂടെയുണ്ട് 2
ഇന്നുമെൻ്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥൻ
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല 2
സാഗരങ്ങളെ....
ജീവിതത്തിൽ ഒരു നാളും സംഭ്രമിക്കില്ല
കർത്താവാണെൻ്റെ ദൈവം 2
അവനെന്നെ സഹായിക്കും ശക്തനാക്കും 2
വലം കൈയാൽ താങ്ങി നിർത്തും
ഇന്നുമെൻ്റെ.... സാഗരങ്ങളെ....
ജീവിതത്തിൽ ഒരു നാളും മൗനമാകില്ല
യേശുവാണെൻ്റെ ദൈവം 2
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം 2
ഇന്നുമെൻ്റെ .... സാഗരങ്ങളെ....Lyrics (English)
Saagarangale shaanthamaakiyon
Shakthanayavan koodeyundu 2
Innumente koodeyundu koodeyundu naathan
Bhayapedilla njan bhayapedilla 2
Saagarangale....
Jeevithathil oru naalum sambhramikilla
Karthaavaanente daivam 2
Avanenne sahaayikkum shakthanakkum. 2
Valam kaiyaal thaangi nirthum
Innumente.... Saagarangale....
Jeevithathil oru naalum mounamaakilla
Yeshuvaanente daivam 2
Njaanennum ghoshikkum sathyamaayum
Krooshile divyayaagam 2
Innumente.... Saagarangale....സാഗരങ്ങളെ ശാന്തമാക്കിയോൻ
ശക്തനായവൻ കൂടെയുണ്ട് 2
ഇന്നുമെൻ്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥൻ
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല 2
സാഗരങ്ങളെ....
ജീവിതത്തിൽ ഒരു നാളും സംഭ്രമിക്കില്ല
കർത്താവാണെൻ്റെ ദൈവം 2
അവനെന്നെ സഹായിക്കും ശക്തനാക്കും 2
വലം കൈയാൽ താങ്ങി നിർത്തും
ഇന്നുമെൻ്റെ.... സാഗരങ്ങളെ....
ജീവിതത്തിൽ ഒരു നാളും മൗനമാകില്ല
യേശുവാണെൻ്റെ ദൈവം 2
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം 2
ഇന്നുമെൻ്റെ .... സാഗരങ്ങളെ....