Nallavanai Vallabhanai
നല്ലവനായ് വല്ലഭനായ്
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
നല്ലവനായി വല്ലഭനായി നീ എന്നെ നടത്തീടുന്നു 2
ദിനം തോറും ഞാൻ വാഴ്ത്തും ദിനം തോറും ഞാൻ സ്തുതിക്കും 2
സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം ഹല്ലേലൂയാ 4
നന്മകൊണ്ട് അവനെന്നെ നിറച്ചു
സ്നേഹനിധിയായ് കാത്തിടുന്നു 2
ആർത്തിയോടെ ഞാൻ കാത്തിടുന്നു അവൻ്റെ വരവിന്നായ് 2
സ്തോത്രം യേശുവേ 4
ഭാരങ്ങളാലെ ഞാൻ വളഞ്ഞു
മാറാത്ത സഖിയായ് ഇരുന്നല്ലോ 2
ലോക സ്നേഹം വെടിഞ്ഞു നമ്മൾ അവൻ പാതെ ഗമിച്ചീടാം 2
സ്തോത്രം യേശുവേ 4Lyrics (English)
Nallavanai vallabhanai nee enne nadathidunnu 2
Dinam thorum njan vazhthum dinam thorum njan sthuthikum 2
Sthothram yeshuve sthothram yeshuve sthothram halleluya 4
Nanmakondu avanenne nirachu
Snehanidhiyayi kaathidunnu 2
Aarthiyode njan kathidunnu avante varavinayi 2
Sthothram yeshuve 4
Bharangalale njan valanju
Maraatha sakhiyayi irunallo 2
Loka sneham vedinju nammal avan pathe gamicheedam 2
Sthothram yeshuve 4നല്ലവനായി വല്ലഭനായി നീ എന്നെ നടത്തീടുന്നു 2