Yehovayam Daivame
യഹോവയായാം ദൈവമേ
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
യഹോവയാം ദൈവമേ യാഹാം ശാശ്വത പാറയെ
എൻ്റെ ഉറപ്പുള്ള സങ്കേതമേ നിന്നിൽ ആശ്രയിക്കും എല്ലാ നാളിലും ... 2
ഈ ലോകം പഴിച്ചിടുമ്പോൾ പ്രതികൂലങ്ങൾ പെരുകിടുമ്പോൾ 2
അവൻ വലഭാഗേ എനിക്കു തണൽ എൻ്റെ സംഗീതമേ സർവവുമേ 2
യഹോവയാം ദൈവമേ ...
അത്തി വൃക്ഷം തളിർക്കയില്ല മുന്തിരി ഫലം തരികയില്ല
എങ്കിലും ഞാൻ എൻ യഹോവയിൽ എല്ലാ കാലവും ആനന്ദിക്കും
യഹോവയാം ദൈവമേ ...Lyrics (English)
Yahovayam daivame yaham shashwatha paraye
Ente urapulla sankethame ninnil asrayikkum ella naalilum ... 2
Ee lokam pazhichidumbol prathikulangal perukidumbol 2
Avan valabhage enikku thanal ente sangeethame sarvavume 2
Yahovayam daivame...
Athi vruksham thalirkayilla munthiri phalam tharikayilla
Engilum njan en yahovayil ella kalavum anandikum
Yahovayam daivame...യഹോവയാം ദൈവമേ യാഹാം ശാശ്വത പാറയെ