Ente Pranane

എൻ്റെ പ്രാണനേ

Jeevadhara

Songs 1999
Malayalam
എൻ്റെ  പ്രാണനെ മരണത്തിൽ നിന്നും വിടുവിച്ചവൻ 
എൻ്റെ  കണ്ണിനെ കണ്ണുനീരിൽ നിന്നും കരകയറ്റി   2
ജീവനുള്ള ദേശത്തു ഞാൻ യഹോവയുടെ മുൻപാകെ നടന്നിടും 2
                                                           എൻ്റെ പ്രാണനെ ...

കഷ്ടങ്ങളിൽ അടുത്ത തുണയായി കാത്തിടുന്നു കരുണയുള്ളോൻ  2
കാറ്റിനേയും കടലിനേയും ശാന്തം ആകുന്ന സ്നേഹമേ   2
                                                           എൻ്റെ പ്രാണനെ ...

കൃപയും നീതിയും ഉള്ളവൻ തന്നെ നമ്മുടെ ദൈവം കരുണയുള്ളോൻ  2
യഹോവയാം യാഹിൽ ശാശ്വതമായൊരു ഭുജത്തിൽ എന്നും ഞാൻ നിലനിൽക്കും 2
                                                           എൻ്റെ പ്രാണനെ ...
                                                           ജീവനുള്ള ...
                                                           എൻ്റെ പ്രാണനെ ...