Aradhikkam Namukkaradhikkam
ആരാധിക്കാം നമുക്കാരാധിക്കാം
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
ആരാധിക്കാം നമുക്കാരാധിക്കാം
ത്രീയേക ദൈവത്തെ ആരാധിക്കാം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ....2
ആരാധിക്കാം ...
ത്രീയേക ദൈവത്തിന് ഹാലേലുയ്യ
സ്വർഗീയ പിതാവിന് ഹാലേലുയ്യ
ഏകജാതൻ യേശുവിന് ഹാലേലുയ്യ
പരിശുദ്ധാത്മാവിന് ഹാലേലുയ്യ 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
നമ്മെ സൃഷ്ടിച്ച താതനു സ്തോത്രം
സ്വപുത്രനെ തന്ന താതനു സ്തോത്രം
പാപം ക്ഷമിക്കും താതനു സ്തോത്രം
പാപിയെന്നെ രക്ഷിച്ചോനെന്നും സ്തോത്രം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
രക്ഷകനാം കാൽവരി നാഥന് സ്തോത്രം
രക്തം ചിന്തി വീണ്ടെടുത്ത കർത്തനു സ്തോത്രം
ജീവമാർഗം തുറന്ന രാജനു സ്തോത്രം
ബന്ധനങ്ങൾ അഴിച്ച നാഥന് സ്തോത്രം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
ആശ്വാസദായകനാം ആത്മാവേ സ്തോത്രം
കൊടുംകാറ്റായി ആഞ്ഞടിക്കും റൂഹായെ സ്തോത്രം
അഗ്നിനാവായി പകരും ആത്മനു സ്തോത്രം
ജീവനദിയാകുവോന് ഹാലേലുയ്യ
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...Lyrics (English)
Aradhikkam namukkaradhikkam
Threeyeka daivathe aradhikkam 2
Halleluya halleluya halleluya halleluya....2
Aradhikkam...
Threeyeka daivathinu halleluya
Swargeeya pithavinu halleluya
Ekajathan yeshuvinu halleluya
Parishudhathmavinu halleluya
Halleluya halleluya halleluya halleluya
Aradhikkam...
Namme srushticha thathanu sthothram
Swaputhrane thanna thathanu sthothram
Papam kshamikkum thathanu sthothram
Papiyenne rakshichonennum sthothram
Halleluya halleluya halleluya halleluya
Aradhikkam...
Rakshakanam kalvary nathanu sthothram
Raktham chinthi vendendutha karthanu sthothram
Jeevamargam thuranna rajanu sthothram
Bandhanangal azhicha nathanu sthothram
Halleluya halleluya halleluya halleluya
Aradhikkam...
Ashwasadayakanam athmave sthothram
Kodumkattayi anjadikkum roohaye sthothram
Agninavayi pakarum athmanu sthothram
Jeevanadhi aakuvonu halleluya
Halleluya halleluya halleluya halleluya
Aradhikkam...ആരാധിക്കാം നമുക്കാരാധിക്കാം
ത്രീയേക ദൈവത്തെ ആരാധിക്കാം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ....2
ആരാധിക്കാം ...
ത്രീയേക ദൈവത്തിന് ഹാലേലുയ്യ
സ്വർഗീയ പിതാവിന് ഹാലേലുയ്യ
ഏകജാതൻ യേശുവിന് ഹാലേലുയ്യ
പരിശുദ്ധാത്മാവിന് ഹാലേലുയ്യ 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
നമ്മെ സൃഷ്ടിച്ച താതനു സ്തോത്രം
സ്വപുത്രനെ തന്ന താതനു സ്തോത്രം
പാപം ക്ഷമിക്കും താതനു സ്തോത്രം
പാപിയെന്നെ രക്ഷിച്ചോനെന്നും സ്തോത്രം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
രക്ഷകനാം കാൽവരി നാഥന് സ്തോത്രം
രക്തം ചിന്തി വീണ്ടെടുത്ത കർത്തനു സ്തോത്രം
ജീവമാർഗം തുറന്ന രാജനു സ്തോത്രം
ബന്ധനങ്ങൾ അഴിച്ച നാഥന് സ്തോത്രം 2
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...
ആശ്വാസദായകനാം ആത്മാവേ സ്തോത്രം
കൊടുംകാറ്റായി ആഞ്ഞടിക്കും റൂഹായെ സ്തോത്രം
അഗ്നിനാവായി പകരും ആത്മനു സ്തോത്രം
ജീവനദിയാകുവോന് ഹാലേലുയ്യ
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
ആരാധിക്കാം ...