AmenAmen Ennarthupadi
ആമേൻ ആമേൻ എന്നാർത്തുപാടി
Jeevadhara
•Songs 1999
Malayalam
•Lyrics (Malayalam)
ആമേൻ ആമേൻ എന്നാർത്തുപാടി
ദൈവകുഞ്ഞാടിനെ ആരാധിക്കാം 2
വീണ്ടെടുക്കപ്പെട്ട കൂട്ടമേ
രക്ഷ ദാനമെന്നാർത്തീടുക 2
ഇൗ ലോക ക്ലേശങ്ങൾ തീർന്നിടുമേ
ദൈവസന്നിധിയിൽ നിന്നീടുമെ
ആമേൻ…
കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
വെൺനിലയങ്കി ധരിച്ചിടുമേ 2
കയ്യിൽ കുരുത്തോലയേന്തി നാമും
സ്തുതിയും മഹത്വവും അർപ്പിക്കുമേ
ആമേൻ…
ജീവജല ഉറവിൽ നിന്നും
നിത്യം പാനം ചെയ്യുന്നതാൽ 2
ദാഹം വിശപ്പുമങ്ങൊട്ടുമില്ല
വെയിലും ചൂടും നമ്മെ തളർത്തുകയില്ല
ആമേൻ…
ദുഃഖത്തിൻ കണ്ണീർകണങ്ങൾ
മണിമുത്തായി തീർന്നിടുമ്പോൾ 2
ഹല്ലേലൂയ്യാ പാടി സ്തുതിച്ചീടുമേ
ദൈവകുഞ്ഞാടിനെ ആമോദമോടെ
ആമേൻ...Lyrics (English)
Amen amen ennarthupadi
Daivakunjadine aradhikam 2
Veendedukkapetta koottame
Raksha daanamenaartheeduka 2
Ee loka kleshangal theernidume
Daivasannidhiyil nineedume
Amen…
Kunjaattin rakthathil shudhar naam
Vennilayanki dharichidume 2
Kaiyil kurutholayenthi namum
Sthuthiyum mahathvavum arpikkume
Amen…
Jeevajala uravil ninnum
Nithyam paanam cheyyunathal 2
Daaham vishappumangottumilla
Veyilum choodum namme thalarthukayilla
Amen…
Dukhathin kaneerkanangal
Manimuthaayi theernnidumpol 2
Halleluya paadi sthuthicheedume
Daivakunjadine amodamode
Amen...ആമേൻ ആമേൻ എന്നാർത്തുപാടി
ദൈവകുഞ്ഞാടിനെ ആരാധിക്കാം 2
വീണ്ടെടുക്കപ്പെട്ട കൂട്ടമേ
രക്ഷ ദാനമെന്നാർത്തീടുക 2
ഇൗ ലോക ക്ലേശങ്ങൾ തീർന്നിടുമേ
ദൈവസന്നിധിയിൽ നിന്നീടുമെ
ആമേൻ…
കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
വെൺനിലയങ്കി ധരിച്ചിടുമേ 2
കയ്യിൽ കുരുത്തോലയേന്തി നാമും
സ്തുതിയും മഹത്വവും അർപ്പിക്കുമേ
ആമേൻ…
ജീവജല ഉറവിൽ നിന്നും
നിത്യം പാനം ചെയ്യുന്നതാൽ 2
ദാഹം വിശപ്പുമങ്ങൊട്ടുമില്ല
വെയിലും ചൂടും നമ്മെ തളർത്തുകയില്ല
ആമേൻ…
ദുഃഖത്തിൻ കണ്ണീർകണങ്ങൾ
മണിമുത്തായി തീർന്നിടുമ്പോൾ 2
ഹല്ലേലൂയ്യാ പാടി സ്തുതിച്ചീടുമേ
ദൈവകുഞ്ഞാടിനെ ആമോദമോടെ
ആമേൻ...