Adayalangal Kanunnunde

അടയാളങ്ങൾ കാണുന്നുണ്ടേ

Jeevadhara

Songs 1999
Malayalam
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ
മദ്ധ്യവാനിൽ യേശു  വെളിപ്പെടുമേ
കാഹളനാദം നീ കേൾക്കും മുമ്പേ  2
പാത്രങ്ങളിൽ എണ്ണ വേഗം നിറച്ചുകൊള്ളേണമേ
മങ്ങുന്ന വിളക്കുകൾ തെളിയിക്കുക
                               അടയാളങ്ങൾ...1
 
ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ-വാഗ്ദത്തം
ഓർക്കുമ്പോളെൻ വാഞ്ഛ - ഏറിടുന്നു  2  
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻസംഘമേ  - ആമേൻ 2
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവർക്കായി പ്രിയൻ- വരുന്നേ
                             അടയാളങ്ങൾ...1
 
രക്തം കൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം                                                                                                                    
പാട്ടോടും ആർപ്പോടും വരും സീയോനിൽ 2
യേശുരാജൻ എതിരേല്പിൽ നീ കാണുമോ? - ആമേൻ 2
കാട്ടുപ്രാക്കൾ സംഘമെല്ലാം വിരുന്നുശാല തന്നിൽ
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ
                               അടയാളങ്ങൾ...2
                               കാഹള...2
                               അടയാളങ്ങൾ...1