Zeon Yathrayathil
സീയോൻ യാത്രയതിൽ
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും വേണ്ടിനിയും അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം യാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നു മനുഷ്യരിൽ ആശ്രയമോ ഇനി വേണ്ട നിശ്ചയമായ് ദൈവത്തിലാശ്രയമോ അതു ഒന്നാണെനിക്കഭയം ഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്ന തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നു
Lyrics (English)
Seeyon yaathrayathil maname Bhayamonnum vendiniyum Abrahamin daivam Isahakkin daivam Yaakobin daivamennum koodeyullathaal Lokathin drishtiyil njan Oru bhoshanay thonniyalum Daivathin drishtiyil njan Ennum shreshtanay maaridunnu Manushyaril aashrayemo Ini venda nischayamay Daivathilaashrayemo Athu onnanenikkabhayam Onnikkurichiniyum Enikkaakula chinthayilla Jeevamanna thannavan Enne kshemaay paalikkunnu