Yesuchristhu Uyirthu Jeevikunnu
യേശുക്രിസ്തു ഉയിർത്ത് ജീവിക്കുന്നു
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു
ഇഹലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
ഹാ- ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കർത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര-
വിഷപ്പല്ലു തകർത്തതിനാൽ
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മൾ വെല്ലുവിളിക്കുകയാം...
എന്നേശു ജീവിയ്ക്കുന്നായതിനാൽ
ഞാനുമെന്നേയ്ക്കും ജീവിയ്ക്കയാം
ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രെ
മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം
ഇനി വിണ്ണിൽ ആ വീട്ടിൽ ചെന്നെത്തുന്ന നാളുകൾ
എണ്ണി ഞാൻ പാർത്തിടുന്നുLyrics (English)
Yesukristhu uyirthu jeevikkunnu
Paralokathil jeevikkunnu
Ihalokathil thanini vegam varum
Rajarajanay vaaniduvan
Haa- halleluya jayam halleluya
Yesu karthavu jeevikkunnu
Kollunna maranathin ghorathara-
Vishappallu thakarthathinal
Ini thellum bhayamenye mrutyuvine
Nammal velluvilikkukaayaam...
Enneshu jeevikkunnayaathinal
Njaanumennaykkum jeevikkayaam
Ini thannepirinjoru jeevithamilleni-
Kkellaamenneshuvathre
Mannilallen nithyavaasameneshuvin
Munnil mahathwathilaam
Ini vinnil aa veettil chennethunna naalukal
Enni njan paarthidunnuയേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു
ഇഹലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
ഹാ- ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കർത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര-
വിഷപ്പല്ലു തകർത്തതിനാൽ
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മൾ വെല്ലുവിളിക്കുകയാം...
എന്നേശു ജീവിയ്ക്കുന്നായതിനാൽ
ഞാനുമെന്നേയ്ക്കും ജീവിയ്ക്കയാം
ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രെ
മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം
ഇനി വിണ്ണിൽ ആ വീട്ടിൽ ചെന്നെത്തുന്ന നാളുകൾ
എണ്ണി ഞാൻ പാർത്തിടുന്നു