Uyarthezhunnettu
ഉയർത്തെഴുന്നേറ്റു
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യാ
ജയിച്ചെഴുന്നേറ്റു
ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ
സ്വന്തമായ് തീർന്നു ഉയിർത്തെഴുന്നേറ്റു..
കല്ലറ തുറന്നീടവേ
രാജസേവകർ ഭയന്നീടവേ
വല്ലഭനേശു ഉയിർത്തെഴുന്നേറ്റു
നിത്യമാം ജീവനെ നൽകിടുവാൻ
ഉയിർത്തെഴുന്നേറ്റു..
മരണമേ വിഷമെവിടെ?
പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു
പാതാളവൈരിയെ ജയിച്ചവനായ്...
ഉയിർത്തെഴുന്നേറ്റു...
മരിച്ചവരുടെ ഇടയിൽ
ജീവനാഥനെ തേടുകയോ?
നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു
സ്വർഗ്ഗപിതാവിൻ മഹിമയിതേ
ഉയിർത്തെഴുന്നേറ്റു...Lyrics (English)
Uyirthezhunnettu Halleluya
Jayichezhunnettu
Urvviyye Jayicha Kristhunathanen
Swanthamaay Theernnu Uyirthezhunnettu..
Kallara Thuranneedave
Raajasevakar Bhayanneedave
Vallabhaneshu Uyirthezhunnettu
Nithyamaam Jeevane Nalkiduvan
Uyirthezhunnettu..
Maraname Vishamevidhe?
Paathaalame Jayamevidhe?
Maranathe Jayichavan Uyirthezhunnettu
Paathaalavairiye Jayichavanayaay...
Uyirthezhunnettu...
Marichavarude Idayil
Jeevanathane Thedukayoo?
Neethiyinnadhipathi Uyirthezhunnettu
Swargapithaavin Mahimayithe
Uyirthezhunnettu...ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യാ
ജയിച്ചെഴുന്നേറ്റു
ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ
സ്വന്തമായ് തീർന്നു ഉയിർത്തെഴുന്നേറ്റു..
കല്ലറ തുറന്നീടവേ
രാജസേവകർ ഭയന്നീടവേ
വല്ലഭനേശു ഉയിർത്തെഴുന്നേറ്റു
നിത്യമാം ജീവനെ നൽകിടുവാൻ
ഉയിർത്തെഴുന്നേറ്റു..
മരണമേ വിഷമെവിടെ?
പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു
പാതാളവൈരിയെ ജയിച്ചവനായ്...
ഉയിർത്തെഴുന്നേറ്റു...
മരിച്ചവരുടെ ഇടയിൽ
ജീവനാഥനെ തേടുകയോ?
നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു
സ്വർഗ്ഗപിതാവിൻ മഹിമയിതേ
ഉയിർത്തെഴുന്നേറ്റു...