Sarvashakthanaanallo
സർവ്വശക്തനാണല്ലോ
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇല്ലില്ല അസാദ്ധ്യമായ് ഒന്നുമില്ല അഖിലാണ്ഡത്തെ നിർമ്മിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം റാഫാ യഹോവ എന്നെ സൗഖ്യമാക്കും ശമ്മാ യഹോവ എങ്ങും അവനുണ്ട് ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം ശാലോം യഹോവ എന്റെ സമാധാനം നിസ്സി യഹോവ എന്റെ ജയക്കൊടിയാം ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം
Lyrics (English)
Sarvashaktananallo ente daivam Illilla asadhyamāy onnumilla Akhilandathe nirmichavan En pihavallo enthanandam Rapha Yahova enne saukhyamakkum Shamma Yahova engum avanundu Ee daivam ente daivam En pitāvallēā enthānandam Shalom Yahova ente samadhanam Nissi Yahova ente jayakkodiyam Ee daivam ente daivam En pihavallo enthanandam