Aa Ennu Kanum Yesu
ആ എന്നുകാണും യേശു
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ
ഓ…ഓ…ഓ…ഓ…എന്നു കാണും
യേശുരാജനെ
കാലമായ് കാലമായ് പറന്നു
പോകാൻ കാലമായ്-2
രാജാധിരാജൻ വരുന്നു വേഗം
പ്രിയരെ..2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
കാഹളനാദം കേട്ടിടുന്ന നാളിൽ-2
ഹല്ലേലുയ്യ ഗീതം പാടിടുമെ
അന്നു ഞാൻ..2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
എന്നിനി ഞാൻ ചേർന്നിടും
പൊന്നുമുഖം കാണുവാൻ-2
ശോഭയേറും നാട്ടിൽ ഞാൻ
പോയീടുവാൻ കാലമായ്-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
ലോകത്തിൽ ഞാനൊരു
നിന്ദിതനെങ്കിലും-2
മേഘത്തിൽ ഞാനൊരു
വധുവായ് മാറുമേ-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
യേശുരാജൻ വന്നിടും ഭക്തന്മാരെ
ചേർക്കുവാൻ-2
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം
ചെയ്വാൻ കാലമായ്-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
മുൾക്കീരീടധാരിയായ് കടന്നു
പോയ പ്രിയനെ-2
പൊൻകീരീടധാരിയായ്
അന്നു ഞാൻ കാണുമേ-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെLyrics (English)
Aa..Aa..Aa…Aa.. ennu kaanum
Yesurajane
Oa…Oa…Oa…Oa… ennu kaanum
Yesurajane
Kaalamaay kaalamaay parannu
Pokaana kaalamaay-2
Raajadhiraajan varunnu vegam
Priyare..2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajane
Kaahalanadam kettidunna naalil-2
Halleluya geetham paadidume
Annu njan..2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajane
Ennini njan chernnidum
Ponnumukham kaanuvaan-2
Shobhayerum naattil njan
Poyiduvaan kaalamaay-2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajane
Lokathil njanoru
Nindithanenkilum-2
Meghathil njanoru
Vadhuvaay maarume-2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajane
Yesurajan vannidum bhaktanmare
Cherkuvaan-2
Swargaadhiswargangalil vaasam
Cheyvaan kaalamaay-2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajane
Mulkeeridadhaariyaay kadannu
Poya priyane-2
Pankeeridadhaariyaay
Annu njan kaanume-2
Aa..Aa..Aa…Aa.. ennu kaanum
Yesurajane Oa…Oa…
Ennu kaanum Yesurajaneആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ
ഓ…ഓ…ഓ…ഓ…എന്നു കാണും
യേശുരാജനെ
കാലമായ് കാലമായ് പറന്നു
പോകാൻ കാലമായ്-2
രാജാധിരാജൻ വരുന്നു വേഗം
പ്രിയരെ..2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
കാഹളനാദം കേട്ടിടുന്ന നാളിൽ-2
ഹല്ലേലുയ്യ ഗീതം പാടിടുമെ
അന്നു ഞാൻ..2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
എന്നിനി ഞാൻ ചേർന്നിടും
പൊന്നുമുഖം കാണുവാൻ-2
ശോഭയേറും നാട്ടിൽ ഞാൻ
പോയീടുവാൻ കാലമായ്-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
ലോകത്തിൽ ഞാനൊരു
നിന്ദിതനെങ്കിലും-2
മേഘത്തിൽ ഞാനൊരു
വധുവായ് മാറുമേ-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
യേശുരാജൻ വന്നിടും ഭക്തന്മാരെ
ചേർക്കുവാൻ-2
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം
ചെയ്വാൻ കാലമായ്-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ
മുൾക്കീരീടധാരിയായ് കടന്നു
പോയ പ്രിയനെ-2
പൊൻകീരീടധാരിയായ്
അന്നു ഞാൻ കാണുമേ-2
ആ..ആ..ആ…ആ.. എന്നു കാണും
യേശുരാജനെ ഓ…ഓ…
എന്നു കാണും യേശുരാജനെ