Pranapriya Pranapriya
പ്രാണപ്രിയ പ്രാണപ്രിയ
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത് നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി നന്ദി യേശുവേ നിനക്ക് നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി എൻ ശക്തിയാലല്ല കൈയുടെ ബലത്താലല്ല നിൻ ദയയല്ലയോ എന്നെ നടത്തിയത് നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തീടും ദയയാൽ ദയയാൽ നിത്യദയയാൽ കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ കഴുകൻതൻകുഞ്ഞിനെ ചിറകിന്മീതെ വഹിക്കുംപോലെ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ വൈഷമ്യമേടുകളിൽ കരംപിടിച്ചു എന്നെ നടത്തുന്നതാൽ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ നന്ദി യേശുവേ...
Lyrics (English)
Praanapriyaa praanapriyaa Chankile chor tannenne veendeduththavane Veendetuppukaaraa Praanapriyan thante chankile chorayaal Enniyum veendeduthu Kripaye kripaye varnnippaan asaadhyameyath Nandi yeshuve nandi yeshuve Nee cheyda nanmakalkkoraayiram nandi Nandi yeshuve ninakku nandi yeshuve Nee cheyda nanmakalkkoraayiram nandi En shakthiyaalalla kaiyude balaththalla Nin dayayallo enne nadaththiyath Ninnath kripayaal kripayaal daivakripayaal Nirthidum dayayaal dayayaal nithyadayayaal Kozithan kunjine chirakadiyil marakkumpole Kazhukan than kunjine chirakinmeethe vahikkumpole Enniyaal enniyaal theeraatha nanmakal Cholliyaal cholliyaal theeraatha vankripakal Koorirul thaazhvaryil bhayam koodathe Enne nadathiyathaal Vaishamyamedukalil karam pidichu enne nadathiyathinal Enniyaal enniyaal theeraatha nanmakal Cholliyaal cholliyaal theeraatha vankripakal Nandi Yeshuve...