Paadi Pukazhtheedam
പാടി പുകഴ്ത്തീടാം
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
പാടിപുകഴ്ത്തീടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ
യേശുവെ നാം പാടി പുകഴ്ത്താം
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻപ്രിയ യേശുവേ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തീടുമേ
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു-മാർവ്വണച്ച
സ്നേഹം നിത്യം പാടും ഞാൻ
യേശു എന്ന...
പെറ്റ തള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽ വച്ചു
ജീവ പാതെ എന്നും ഒാടും ഞാൻ
യേശു എന്ന...
ഭൂമിയെങ്ങും പോയി സാക്ഷി
ചൊല്ലുവിൻ എന്നുരച്ച കല്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ
യേശു എന്ന...
യോർദ്ദാൻ സമമനഃശോധനയിലും
താണു വീണു പോകാതെ
ആർപ്പിൻ ജയ ധ്വനിയോടും
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം
യേശു എന്ന...Lyrics (English)
Paadipukazhthidaam Devadevane
Puthiyathaam kripakalode
Innaleyum innum ennum maara
Yeshuve naam paadi pukazhthaam
Yeshu enna naamame ennaathmaavin geethame
Enpriya Yeshuve njaan ennum
Vaazhthipukazhthidume
Ghora bhayankara kaattum alayum
Kodiathaay varum nerathil
Kaakkum karangalaal cherthu-maarvnachcha
Sneham nithyam paadum naan
Yeshu enna...
Petta thalla kunjnine marannaalum
Njaan marakkaa enna vaarthayaal
Thaazhthi enne than karathil vachu
Jeeva paathe ennum odum naan
Yeshu enna...
Bhoomiyengum poyi saakshi
Cholluvin ennurachcha kalpanayathaal
Deham dehiyellaam onnaaycherunnu
Priyanaay vela cheyyum njaan
Yeshu enna...
Yordan samamana:shodhanayilum
Thaanu veenu pookaathe
Aarpin jaya dhvaniyodum
Kaathu paalikkunna snehamashcharyam
Yeshu enna...പാടിപുകഴ്ത്തീടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ
യേശുവെ നാം പാടി പുകഴ്ത്താം
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻപ്രിയ യേശുവേ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തീടുമേ
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു-മാർവ്വണച്ച
സ്നേഹം നിത്യം പാടും ഞാൻ
യേശു എന്ന...
പെറ്റ തള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽ വച്ചു
ജീവ പാതെ എന്നും ഒാടും ഞാൻ
യേശു എന്ന...
ഭൂമിയെങ്ങും പോയി സാക്ഷി
ചൊല്ലുവിൻ എന്നുരച്ച കല്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ
യേശു എന്ന...
യോർദ്ദാൻ സമമനഃശോധനയിലും
താണു വീണു പോകാതെ
ആർപ്പിൻ ജയ ധ്വനിയോടും
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം
യേശു എന്ന...