En Yesu Allathenikku
എൻ യേശുവല്ലാതെനിക്കു
Jeevadhara
•2022 songs
Malayalam
•Lyrics (Malayalam)
എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവ്വിലല്ലാതില്ലെനിക്കുവിശ്രമം വേറെ
ഈ പാരിലും പരത്തിലും-നിസ്തുലൻ എൻ പ്രിയൻ
എൻ രക്ഷകാ! എൻ ദൈവമേ! നീ അല്ലാതില്ലാരും
എന്നേശു മാത്രം മതിയെനിക്കേതു നേരത്തും
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരീടുംനേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും
എൻ രക്ഷകാ...2
എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്
നിൻ മാർവ്വിടം എന്നാശ്രയം എൻ യേശു കർത്താവേ!
എൻ രക്ഷകാ...2Lyrics (English)
Enneshuvallathillennikkoraashrayam bhoovil
Nin maarvvillallathillennikku vishramam vere
Ee parilum parattilum-nistulan en priyan
En rakshakaa! en daivame! nee allathillaarum
Enneshu maathram mathiyennikethu neraththum
Van bhaaranghal prayaasanghal nereedum neraththum
En chaarave njaan kaanunnunden snehaskhiyay
Ee lokha sakhigaleellaarum maarippeyaalum
en rakshakaa...2
En ksheenitha rogaaththilum nee maathramen vaidyan
Mattaaryum njaan kaanunnillen rogaa shaanthikkaay
Nin maarvvidam ennaashrayam en yeshu karthaave!
en rakshakaa...2എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവ്വിലല്ലാതില്ലെനിക്കുവിശ്രമം വേറെ
ഈ പാരിലും പരത്തിലും-നിസ്തുലൻ എൻ പ്രിയൻ
എൻ രക്ഷകാ! എൻ ദൈവമേ! നീ അല്ലാതില്ലാരും
എന്നേശു മാത്രം മതിയെനിക്കേതു നേരത്തും
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരീടുംനേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും
എൻ രക്ഷകാ...2
എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്
നിൻ മാർവ്വിടം എന്നാശ്രയം എൻ യേശു കർത്താവേ!
എൻ രക്ഷകാ...2