Yajamanan Elpicha Velayumayi
യജമാനൻ ഏൽപ്പിച്ച വേലയുമായി
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
യജമാനൻ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോർക്കളത്തിൽ
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിൻ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിൻ രാജ്യത്തിൻ പടയാളി ഞാൻ
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിൻ രാജ്യത്തിൻ യോദ്ധാവു ഞാൻ
പാടങ്ങൾ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിൻ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്റെ കോട്ടകൾ തകർന്നിടട്ടെ
വഴികൾ തുറന്നിടും ഞാൻ നിനക്കായ്
എതിരുകൾ ഏറെ വന്നെന്നാലും
ഞാൻ തുറന്നാൽ ആരും അടയ്ക്കുകില്ല
കൂടെ വരും നിൻ യജമാനനായ്
വേല തികച്ചു ഞാൻ വീട്ടിൽ വരുമ്പോൾ
നല്ലദാസൻ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധർ നടുവിൽ
കണ്ടിടും ഞാനെൻ യജമാനനെLyrics (English)
Yajamaanen elpicha velayumaay
Pokaam suvisesha porkkalathil
Karuthuvanum ninne kaakkuvanum
Koode varum nin yajamaananaay
Haaleluuyya Haaleluuyya
Yeshuvin raajyathin padayaali njan
Haaleluuyya Haaleluuyya
Yeshuvin raajyathin yodhhaavu njan
Paadangal nannaay vilanjuvallo naathaa!
Koythedukaam nin aathmakaale
Pidichedukaam desham avakaashamaay
Saathante kottakal thakarndidatte
Vazhikal thurannidum njan ninakkaay
Ethirukal ere vannennalum
Njan thurannal aarum adakkukilla
Koode varum nin yajamaananaay
Vela thikachu njan veettil varumpol
Nalladaasan ennu chollum
Aayiramayiram shuddhar naduvil
Kandidum njanen yajamaananeയജമാനൻ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോർക്കളത്തിൽ
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിൻ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിൻ രാജ്യത്തിൻ പടയാളി ഞാൻ
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിൻ രാജ്യത്തിൻ യോദ്ധാവു ഞാൻ
പാടങ്ങൾ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിൻ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്റെ കോട്ടകൾ തകർന്നിടട്ടെ
വഴികൾ തുറന്നിടും ഞാൻ നിനക്കായ്
എതിരുകൾ ഏറെ വന്നെന്നാലും
ഞാൻ തുറന്നാൽ ആരും അടയ്ക്കുകില്ല
കൂടെ വരും നിൻ യജമാനനായ്
വേല തികച്ചു ഞാൻ വീട്ടിൽ വരുമ്പോൾ
നല്ലദാസൻ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധർ നടുവിൽ
കണ്ടിടും ഞാനെൻ യജമാനനെ