Thejassin Naadhante
തേജസ്സിൻ നാഥൻ്റെ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
തേജസ്സിൻ നാഥൻ്റെ പാവന പാദത്തിൽ തൈലമായ് ഉതിർന്നൊഴുകും ക്രൂശും വഹിച്ചവൻ പാതയിൽ പോയിടും ധൈര്യമായ് വേലചെയ്യും ഹാലേലൂയ്യാ എന്തു സന്തോഷമത് ക്രൂശിതനേശുവിൻ പാതയിൽ പോയിടും എന്തു സന്തോഷമത് നീതിമാനാം ശിമയോൻ കൈകളിലേന്തിയ യിസ്രായേലിൻ രക്ഷയെ ശാന്തിയിൻ തീരത്തു ഞാനണയുന്നേരം സ്വന്തകണ്ണാൽ കണ്ടിടും ഹാലേലൂയ്യാ എന്തു ഭാഗ്യമത്. 2 സ്വന്തകണ്ണാൽ പ്രിയൻ പൊന്മുഖം കണ്ടിടും എന്തു ഭാഗ്യമത് എണ്ണ നിറച്ചു തെളിഞ്ഞ വിളക്കുമായ് എതിരേൽക്കും പ്രാണപ്രിയനെ ദൂതഗണങ്ങളാർത്തുപാടുന്ന നേരം മണവറ പൂകീടും ഞാൻ ഹാലേലൂയ്യാ എത്ര മധുരമത്. 2 കുഞ്ഞാട്ടിൻ കാന്തയായ് മണവറ പൂകീടും എത്ര മധുരമത് പളുങ്കുകടൽ തീരത്തിരുന്നവനെൻ്റെ കണ്ണുനീർ തുടച്ചിടുമ്പോൾ പുതിയപേർവിളി കേൾക്കുമാ നേരം ആനന്ദത്താൽ നിറയും ഹാലേലൂയ്യാ എത്ര മഹത്വമത്. 2 പുതിയ പേർ നല്കി മാറോടണച്ചീടും എത്ര മഹത്വമത്
Lyrics (English)
Thejassin naathante paavana paadathil Thailamaay uthirnnozhukum Kroosum vahichavan paathayil poyidum Dhairyamaay vela cheyyum Halleluya enthu santhoshmath Krooshithaneshuvin paathayil poyidum Enthu santhoshmath Neethimaanam shimayon kaikalilenthiya israyelin rakshaye Shaanthiyin theerathu njan anayunnneram Swanthakannal kandidum Halleluya enthu bhaagyamath. 2 Swanthakannal priyan ponmukham kandidum Enthu bhaagyamath Enna nirachu thelinja vilakkumaay Ethirelkkum praanapriyane Dhoothaganangalaarthupaadunna neram Manavara pookeedum njan Halleluya ethra madhuramath. 2 Kunjattin kaanthayaay manavara pookeedum Ethra madhuramath Palungkukadal theerathirunnavanente Kannuneer thudachidumpol Puthiya pervili kelkkumaa neram Aanandathaal nirayum Halleluya ethra mahathvamath. 2 Puthiya per nalki maarodatanacheedum Ethra mahathvamath