Swargapithavin Sannidhiyil
സ്വർഗ്ഗപിതാവിൻ സന്നിധിയിൽ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
സ്വർഗ്ഗപിതാവിൻ സന്നിധിയിൽ എത്തിടുമേ ഒരു നാൾ ജീവനെതന്ന നാഥനെ ഞാനന്ന് പാടിസ്തുതിച്ചിടുമേ രക്ഷകാ! വേഗം വന്നിടേണമേ. 2 ക്രിസ്തുവിൻ രക്തത്തിൽ അങ്കി അലക്കി നോക്കിപ്പാർക്കുന്നേ... ദൈവമേ ഞാൻ നിൻ്റെ മാർവ്വിലൊന്നു ചാരിപ്പാർത്തിടട്ടെ പൊന്നുതൃപ്പാദം ആവോളം ആവോളം ചുംബിച്ചീടട്ടെ നിൻവേല തികച്ചും എൻ ഓട്ടം തികച്ചും. 2 ജീവകിരീടം പ്രാപിച്ചീടാൻ നോക്കിപ്പാർക്കുന്നേ.... യേശുവേ നീ പോയ പാതയിലൂ- ടെന്നെ നടത്തണമേ ഞാൻ ചെയ്തുപോയൊരു പാപങ്ങളൊന്നും ഓർക്കരുതേ ദയവായ് നന്ദിയോടെ ഞാൻ നിൻസ്തുതി പാടുമേ. 2 നീതിയിൻ കിരീടം പ്രാപിച്ചീടാൻ നോക്കിപ്പാർക്കുന്നേ
Lyrics (English)
Swarggapithaavin sannidhiyil Ethhidume oru naal Jeevanethanna naathaney njanannu Paadistuthichidume Rakshakaa! Vegam vannidename. 2 Kristhuvin rakthathil anki alakki Nokkippaarkunne... Daivame njan ninte maarvvileonnu Chaarippaarthidatte Ponnuthrippaadam aavolam aavolam Chumbicheedatte Ninvela thikachum en ottam thikachum. 2 Jeevakireedam praapicheedaan Nokkippaarkunne.... Yeshuve nee poya paathayiloo- ttenne nadathaname Njan cheythupoyeoru paapangaleonnum Oarkkaruthe dayavaayi Nandiyode njan ninstuthi paadume. 2 Neethiyin kireedam praapicheedaan Nokkippaarkunne