Rajadhirajan Krooshil Pidanju
രാജാധിരാജൻ കുരിശിൽ പീഡിച്ചു
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു
ദേവാധിദേവൻ പ്രാണൻ വെടിഞ്ഞു
പാപാന്ധകാരത്തിൻ കോട്ട പിളർന്നു
പാപവിമോചനപാത തുറന്നു
ക്രൂശിൽ മരിച്ചവൻ മണ്ണടിഞ്ഞില്ല
കല്ലറയ്ക്കുള്ളിൽ ഭാവി തീർന്നില്ല
കല്ലറതട്ടി തകർത്തവനെത്തി
കണ്ണുനീരൊപ്പുവാൻ വാഞ്ഛിതർക്കായ്
കാൽവറിനായകൻ ജീവിച്ചിരിക്കയാൽ
കാണുവാൻ ആശപൂണ്ടുള്ളവർ കാണുന്നു
കണ്ടവർ കണ്ടവർ ആമോദപൂർണ്ണരായ്
കൈമാറി ജീവിതം കൈവല്യനാഥനായ്
ഒരുനാൾ ഒരുനാൾ ഏഴയും കണ്ടു
കാൽവരിക്രൂശിലെ സ്നേഹപ്പെരുമഴ
ഓമൽകുമാരൻ്റെ പുഞ്ചിരിപ്പൂമുഖം
കണ്ണുനീരൊപ്പുവാൻ നീട്ടിയ കൈകളുംLyrics (English)
raajadhiraajan krooshil pidanju devaadhidevan praanan vedinju paapaandhakaarathin kotta pilaranju paapavimochanapaatha thurannu krooshil marichavan mannadinjilla kallaraykkullil bhaavi theernilla kallarathatti thakarthavanethi kannuneeroppuvaan vaanchitharkaay kaalvarinaayakan jeevichirikkayaal kaanuvaan aashapoondullavar kaanunnu kandavar kandavar aamoadhapoornnaraay kaimari jeevitham kaivalyanathaayaay orunaal orunaal ezhayum kandu kaalvarikrooshile snehapperumazha oomalkumarante punchirippoomukham kannuneeroppuvaan neettiya kaikalkum
രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു
ദേവാധിദേവൻ പ്രാണൻ വെടിഞ്ഞു
പാപാന്ധകാരത്തിൻ കോട്ട പിളർന്നു
പാപവിമോചനപാത തുറന്നു
ക്രൂശിൽ മരിച്ചവൻ മണ്ണടിഞ്ഞില്ല
കല്ലറയ്ക്കുള്ളിൽ ഭാവി തീർന്നില്ല
കല്ലറതട്ടി തകർത്തവനെത്തി
കണ്ണുനീരൊപ്പുവാൻ വാഞ്ഛിതർക്കായ്
കാൽവറിനായകൻ ജീവിച്ചിരിക്കയാൽ
കാണുവാൻ ആശപൂണ്ടുള്ളവർ കാണുന്നു
കണ്ടവർ കണ്ടവർ ആമോദപൂർണ്ണരായ്
കൈമാറി ജീവിതം കൈവല്യനാഥനായ്
ഒരുനാൾ ഒരുനാൾ ഏഴയും കണ്ടു
കാൽവരിക്രൂശിലെ സ്നേഹപ്പെരുമഴ
ഓമൽകുമാരൻ്റെ പുഞ്ചിരിപ്പൂമുഖം
കണ്ണുനീരൊപ്പുവാൻ നീട്ടിയ കൈകളും