Parishudhathmave Parishudhathmave
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ വരദാനത്തിൻ അഭിഷേകം കൊണ്ടെന്നെ നിറയ്ക്കണമേ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ ലോകത്തിന്മേൽ വിജയം നേടാൻ ധീരതയേകണമേ ജലപ്പരപ്പിൽ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ ജനകോടികളിൽ ജ്വലിച്ചുനിന്നൊരു പരിശുദ്ധാത്മാവേ ഏലിയാവിൽ കത്തിജ്വലിച്ചൊരു പരിശുദ്ധാത്മാവേ ഏലീശായിയ്ക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ ദാനിയേലിനു ശക്തി പകർന്നൊരു പരിശുദ്ധാത്മാവേ എന്റെയുള്ളിൽ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ ശൗലിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ രക്തസാക്ഷിയിൽ ശക്തിയേകിയ പരിശുദ്ധാത്മാവേ എന്റെയുള്ളിൽ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ
Lyrics (English)
parishuddhaathmaave parishuddhaathmaave varadaanaththin abhishekam kondenne nirakkaname parishuddhaathmaave parishuddhaathmaave lokathinmel vijayam nedaan dheerathayekaname jalaparappil chalichu ninneoru parishuddhaathmaave janakodikail jwalichuninneoru parishuddhaathmaave elyaavil kathijwalicheoru parishuddhaathmaave eleeshaayikkirattiyekiya parishuddhaathmaave daaniyelinu shakti pakarnneoru parishuddhaathmaave enteullil niranjukaviyoo parishuddhaathmaave shauline pauloosaakkiya parishuddhaathmaave shleehanmare balappetuttiya parishuddhaathmaave raktasaakshiyil shaktiyekiya parishuddhaathmaave enthellil niranjukaviyoo parishuddhaathmaave