Oothuka Oothuka
ഊതുക ഊതുക
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
ഉൗതുക ഉൗതുക തെന്നിക്കാറ്റേ വീശുക വീശുക വടതിക്കാറ്റേ ഉദ്യാനേ പ്രിയനാഗതനായി നടുതലയെ സന്ദർശിപ്പാൻ എൻ പ്രിയനെന്തു മനോഹരനാം പതിനായിരങ്ങളിലതിശ്രേഷ്ഠൻ പവിത്രൻ നിർമ്മലൻ നിർദ്ദോഷൻ സ്വർഗ്ഗത്തേക്കാളുന്നതനാം ജീവരക്തം മറുവിലയായ് നിന്നെ നേടിയൊരേശുപരൻ നിന്നെ വിളിപ്പൂ പ്രിയകാന്തേ ഞാനണയട്ടെ അകതാരിൽ ഉദ്യാനേ പകലന്തിയോളം വേലതികയ്ക്കാം ശീഘ്രത്തിൽ കളകളകറ്റാം കട്ടയുടയ്ക്കാം വിത്തുവിതയ്ക്കാം വളമേകാം വെയിലാറി നിഴൽ നീണ്ടല്ലോ പകലിൻ മക്കളെ ഉണർന്നിടുവിൻ കൊയ്ത്തിൻ നാഥൻ വിളവേല്ക്കാനായ് പ്രതിഫലമേകാനണയുന്നേ
Lyrics (English)
outhuka outhuka thennikkaatte veeshuka veeshuka vadathikkaatte udyaane priyanagathanayi naduthalaye sandarshippan en priyanenthu manoharanam pathinaayirangalilathishreshttan pavithran nirmalan nirddoshan swargathekkalunathanam jeevaraktham maruvilayaay ninne nediyoreshuparan ninne vilippoo priyakanthae njaan anayatte akathaaril udyaane pakalanthiyolam velathikakkaam sheeghrathil kalakalakkaam kattayudakkaam vithuvithakkaam valamekaam veyilaari nizhal neendallo pakalin makkle unarnniduvin koythin nathan vilavelkkaanayi prathiphalamekaananayunnu