Mochanamundu Vimochanam

മോചനമുണ്ട് വിമോചനമുണ്ട്

Jeevadhara

Songs 2015
Malayalam
മോചനമുണ്ട് വിമോചനമുണ്ട്    
ആരാധിച്ചാൽ മോചനമുണ്ട്
മോചനമുണ്ട് വിമോചനമുണ്ട്      
സ്തുതിച്ചാൽ മോചനമുണ്ട്  
 
ആരാധിക്കാം ദൈവത്തെ സ്തുതിക്കാംദൈവത്തെ
ആരാധിച്ചു മോചനം പ്രാപിക്കാം
ആരാധിക്കാം ദൈവത്തെ സ്തുതിക്കാം ദൈവത്തെ
സ്തുതിച്ചു വിമോചനം പ്രാപിക്കാം
 
അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ              
ചങ്ങലയെല്ലാം കൈയിൽ നിന്നും അഴിഞ്ഞു പോയല്ലോ
യിസ്രേൽമക്കൾ  ഐക്യ തയോടെ ആർപ്പിട്ടപ്പോൾ        
യെരിഹോമതിൽ ഇടിക്കാതെ ഇടിഞ്ഞു പോയല്ലോ

അബ്രാഹാം വിശ്വാസത്താൽ ആരാധിച്ചപ്പോൾ    
ദൈവത്തിന്റെ അനുഗ്രഹം പ്രാപിച്ചുവല്ലോ
ദാവീദും നൃത്തം ചെയ്തു ആരാധിച്ചപ്പോൾ      
ദൈവത്തിന്റെ പ്രസാദം ലഭിച്ചുവല്ലോ