Kaathirikka Kaathirikka
കാത്തിരിക്ക കാത്തിരിക്ക
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
കാത്തിരിക്ക-കാത്തിരിക്ക സീയോൻ കന്യകേ നിൻ മണാളൻ വരുമേ നിൻ മണാളൻ വരുമേ തവ പ്രതിഫലങ്ങളേകുവാൻ കയ്പ്പാണോ നിൻ ദിനങ്ങൾ ആധി പേറുന്നോ? നിൻ ഹൃദയം വ്രണിതമോ നിൻ ശിരസ്സാകെ ദീനമോ ഗിലയാദിൻ നൽവൈദ്യൻ ചാരത്തുണ്ടല്ലോ- കാത്തിരിക്ക എഫ്രയീമെൻ വത്സലനോ ഒാമനപൈ്പതലോ അവന്നായെൻ അന്തരംഗം ഉരുകിടുന്നഹോ കേൾക്കുമോ നീ താതൻ തൻ രോദനസ്വരം കാത്തിരിക്ക വൈരിയാകും നാഗം തൻ കെണിയിലമരുന്നോ? അരുമകാന്തനോടുള്ളം ഉരുകിയലിയുന്നോ? അന്തരംഗം തുറക്കൂ നീ രാജരാജനായ്-കാത്തിരിക്ക
Lyrics (English)
kaathirikka-kaathirikka seeyon kanyakke nin manavalan varume nin manavalan varume tava pratiphalangalekuvaan kaippaano nin dinamgal aadhi perunno? nin hrudayam vranithamo nin shirassaake deenamo gilayaadin nalvaidyan chaarathundallo- kaathirikka ephrayimen vatsalano omanapaithalo avannaayen antharangam urukidunnaho kelkkumo nee thaathan than rodanaswaram kaathirikka vairiyaakum naagam than keniilamarunno? arumakanthanodullam urukiyaliyunno? antharangam thurakku nee raajaraajanay-kaathirikka