Kaalangal Theernnitten
കാലങ്ങൾ തീർന്നിട്ടെൻ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
കാലങ്ങൾ തീർന്നിട്ടെൻ പ്രാണപ്രിയൻ ഗേഹം
പൂകും നാൾ ആസന്നമായ്
സ്വർഗ്ഗമൊരുങ്ങുകയായ് വേഗം
ഞാനുമൊരുങ്ങുകയായ്
കാന്തൻ മണിയറ പൂകുവാനായിതാ
ദീപങ്ങൾ തെളിയുകയായ്
തൻ വരവിനുള്ള ലക്ഷണങ്ങൾ മുന്നിൽ കണ്ടുതുടങ്ങിയല്ലോ
സ്വർഗ്ഗമുണരുകയായ് വേഗം
ഞാനുമുണരുകയായ്
കാഹളത്തിൻനാദം വാനിൽ മുഴങ്ങും നാൾ അധികം വിദൂരമല്ല
കാന്തനെ കാണുവാൻ കാത്തുകാത്തിന്നിതാ
പ്രത്യാശയേറിടുന്നു
സ്വർഗ്ഗം കാതോർക്കുകയായ് വേഗം
ഞാനും കാതോർക്കുകയായ്
പൊൻകുരുത്തോലകൾ കൈയിലണിഞ്ഞിതാ
വിശുദ്ധർ പുറപ്പെടാറായ്
പ്രതിഫലം നല്കുവാൻ ദൂതഗണങ്ങളോടൊപ്പം താൻ വന്നിടുമേ
സ്വർഗ്ഗം സന്തോഷിക്കയായ് കൂടെ
ഞാനും സന്തോഷിക്കയായ്Lyrics (English)
kaalaṅgaḷ theernnitteṉ prāṇapriyan gēham
pūkum nāḷ āasannamāy
svarggamoruṅgukayāy vēgam
ñānumoruṅgukayāy
kāntaṉ maṇiyaṟa pūkuvānāyitā
diīpaṅgaḷ teḷiyukayāy
taṉ varavinulla lakṣaṇaṅṅaḷ munniḷ kaṇṭutuṭangiyallēā
swarggamuṇarukayāy vēgam
ñjanumuṇarukayāy
kāhalattiṉnādam vānil muzhaṅgum nāḷ adhikam vidūramalla
kāntane kāṇuvān kāttukāttinnithā
prathyāśayēriṭunnu
svarggam kātōrkukayāy vēgam
ñānum kātōrkukayāy
poṅkurutholakaḷ kaiyilaṇiñgitha
viśuddhar puṟappedārāy
pratiphalam nalkuvān dūthagaṇṅagalodoppam tāṉ vannidu mē
swarggam santhoshikkayai kūde
ñānum santhoshikayaiകാലങ്ങൾ തീർന്നിട്ടെൻ പ്രാണപ്രിയൻ ഗേഹം
പൂകും നാൾ ആസന്നമായ്
സ്വർഗ്ഗമൊരുങ്ങുകയായ് വേഗം
ഞാനുമൊരുങ്ങുകയായ്
കാന്തൻ മണിയറ പൂകുവാനായിതാ
ദീപങ്ങൾ തെളിയുകയായ്
തൻ വരവിനുള്ള ലക്ഷണങ്ങൾ മുന്നിൽ കണ്ടുതുടങ്ങിയല്ലോ
സ്വർഗ്ഗമുണരുകയായ് വേഗം
ഞാനുമുണരുകയായ്
കാഹളത്തിൻനാദം വാനിൽ മുഴങ്ങും നാൾ അധികം വിദൂരമല്ല
കാന്തനെ കാണുവാൻ കാത്തുകാത്തിന്നിതാ
പ്രത്യാശയേറിടുന്നു
സ്വർഗ്ഗം കാതോർക്കുകയായ് വേഗം
ഞാനും കാതോർക്കുകയായ്
പൊൻകുരുത്തോലകൾ കൈയിലണിഞ്ഞിതാ
വിശുദ്ധർ പുറപ്പെടാറായ്
പ്രതിഫലം നല്കുവാൻ ദൂതഗണങ്ങളോടൊപ്പം താൻ വന്നിടുമേ
സ്വർഗ്ഗം സന്തോഷിക്കയായ് കൂടെ
ഞാനും സന്തോഷിക്കയായ്