Enthellam Nanmakal
എന്റെല്ലാം നന്മകൾ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
എന്തെല്ലാം നന്മകൾ യേശുതന്നു എന്തെല്ലാം കൃപകൾ യേശുതന്നു പറഞ്ഞുതീരാ നന്മകൾ തന്നു പറഞ്ഞുതീരില്ല നന്ദിയും സ്തുതിയും എന്തു നല്കും ഞാൻ എന്തു നല്കും ലഭിച്ച നന്മയ്ക്കായ് എന്തു നല്കും? ജീവിതം നല്കുമെൻ സർവ്വതും നല്കും നിനക്കായ് യേശുവേ നന്ദിയില്ലാതായാൽ പാപമല്ലേ ലഭിച്ച നന്മകൾ നഷ്ടമാവില്ലേ ഓടിടാം ഓടിടാം ആത്മാവെ നേടിടാം അവനായ് വേലചെയ്യാം ഓർത്തീടുക നാംഓർത്തീടുക എവിടെക്കിടന്നതായിരുന്നു നമ്മൾ അർഹതയുണ്ടോ? യോഗ്യതയുണ്ടോ? സ്തുതിച്ചീടാൻ മാത്രം നന്മകൾ ലഭിച്ചു പാപം ചെയ്യാതെ ജീവിച്ചീടാം യേശുവിൻ പാതെ ചേർന്നിടാം കളങ്കമില്ലാതെ ജീവിച്ചാൽ പളുങ്കുനദീതീരത്തെത്തിടും നാം
Lyrics (English)
enthellam nanmakal yesuthannu enthellam kripakal yesuthannu paranjutheera nanmakal thannu paranjutheerilla nandiyum sthuthiyum enthu nalkum njan enthu nalkum labhicha nanmakkaay enthu nalkum? jeevitham nalkumen sarvvathum nalkum ninakkay yeshuve nandiyillaathaayaal paapamalle labhicha nanmakal nashtamaaville odidam odidam aathmave nedidam avanay velacheyyam oartheeduka naam oartheeduka evidekkidannathayirunnu nammal arhathayundo? yoghyathayundo? sthuthicheedan maathram nanmakal labhichu paapam cheyyathe jeevicheedam yeshuvin paathe chernnidam kalangamillathe jeevichaal palungunadeethirathethidum naam