Ellamellam Nanmakkayi
എല്ലാമെല്ലാം നന്മയ്ക്കായി
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
എല്ലാമെല്ലാം നന്മയ്ക്കായ് കൂടിവ്യാപരിക്കുന്നുവല്ലോ എല്ലാ പ്രശ്നങ്ങൾക്കും നാഥൻ വല്ലഭനായ് തീരുമല്ലോ വല്ലഭനല്ലോ വല്ലഭനല്ലോ എല്ലാ പ്രശ്നങ്ങൾക്കും നാഥൻ വല്ലഭനല്ലോ വല്ലഭനല്ലോ ഇയ്യോബിന്മേൽ കഷ്ടതകൾ ഏറി ഏറി വന്നാലും ദാവീദിന്മേൽ ശത്രുശക്തികൾ കൂടിക്കൂടി വന്നാലും ശത്രുഭയം തെല്ലും വേണ്ട ശക്തനായവൻ സർവ്വശക്തികളും തന്നുനിന്നെ കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും സർവ്വശക്തികളും തന്നു നിന്നെ കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും ദാനിയേലിൻ സിംഹക്കുഴി ശക്തിയായി വന്നാലും വിശ്വാസത്തിൻ വീരന്മാർക്ക് തീച്ചൂള വന്നാലും തീച്ചൂള ഏഴുമടങ്ങ് വർദ്ധിപ്പിച്ചാലും അതിൽ നാലാമനായ് യേശുനാഥൻ വന്നിറങ്ങീടും വന്നിറങ്ങീടും വന്നിറങ്ങീടും അതിൽ നാലാമനായ് യേശുനാഥൻ വന്നിറങ്ങീടും വന്നിറങ്ങീടും കാനാവിലെ കല്യാണത്തിന് വീഞ്ഞുതീർന്നു പോയാലും സാരാഫാത്തിലെ പാത്രങ്ങളിൽ എണ്ണയും മാവും തീർന്നാലും യാഹ് എന്ന ദൈവമെന്റെ കൂടെയുണ്ടല്ലോ അവൻ എല്ലാ മുട്ടും തീർത്തുതരാൻ ശക്തനാണല്ലോ ശക്തനാണല്ലോ ശക്തനാണല്ലോ അവൻ എല്ലാ മുട്ടും തീർത്തുതരാൻ ശക്തനാണല്ലോ ശക്തനാണല്ലോ ആഭിചാരബന്ധനങ്ങളേറിയേറി വന്നാലും മന്ത്രവാദശക്തികളാൽ നീ തകർന്നാലും നീതിമാന്റെ കൂടാരത്തെ കാവൽ ചെയ്യുവാൻ നിനക്ക് ഗബ്രിയേലും മീഖായേലും കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ ഗബ്രിയേലും മീഖായേലും കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ
Lyrics (English)
Ellaamellaam nanmakkaay koodivyaaparikkunnuvalloo ella prashnangalkkum naathan vallabhanay thirumalloo vallabhanalloo vallabhanalloo ella prashnangalkkum naathan vallabhanalloo vallabhanalloo iyyobinmel kashtathakal eri eri vannalum daavidinmel shatrushakthikal koodikkoodi vannalum shatrubhayam thellum venda shakthanayavan sarvashakthikalum thannuninne kaathurakshikkum kaathurakshikkum kaathurakshikkum sarvashakthikalum thannu ninne kaathurakshikkum kaathurakshikkum daaniyelin simhakuzhi shakthiyaayi vannalum vishwasathin veeranmarkk theechoola vannalum theechoola ezhumadangu vardhippichaalum athil naalamaanaayi yesunaathan vannirangidum vannirangidum vannirangidum athil naalamaanaayi yesunaathan vannirangidum vannirangidum kaanavile kalyanathin veenjoothirnnu poyaalum saraafathile paathrangalil ennayum maavum theernnaalum yaah enna daivamente koodeyundalloo avan ella muttum theerthutharaan shakthananaalloo shakthananaalloo shakthananaalloo avan ella muttum theerthutharaan shakthananaalloo shakthananaalloo aabhichaarabandhanangaleryeri vannalum manthravadashakthikalal nee thakarnaalum neethimaante koodarathe kaaval cheyyuvaan ninakku gabriyelum meekhaayelum koodeyundalloo koodeyundalloo koodeyundalloo gabriyelum meekhaayelum koodeyundalloo koodeyundalloo