Chornnu Pokillavan
ചോർന്നു പോകില്ലവൻ
Jeevadhara
•Songs 2015
Malayalam
•Lyrics (Malayalam)
ചോർന്നുപോകില്ലവൻ മടിശ്ശീലകൾ
തീർന്നുപോകില്ലവൻ നിക്ഷേപങ്ങൾ
അമർത്തിക്കുലുക്കി കവിയുന്നോരു
അളവു നിനക്ക് പകർന്നിടും
ശൂന്യമാകില്ല നിൻ കലശവും
ഭരണിയിൽ നിൻ എണ്ണയും
കൊടുക്കുക നിൻ ഓഹരിയും
ആലയത്തിൻ പുഷ്ടിക്കായ്
നടക്കുക അവൻ വഴികളിൽ
പാലിക്ക അവൻ പ്രമാണങ്ങൾ
വരുത്തുകില്ല വ്യാധിയൊന്നും
മിസ്രയീമിന് ഭവിച്ചത്
വിശുദ്ധിയിൽ അവൻ ഭയങ്കരൻ
സ്തുതികളിൽ അവനുന്നതൻ
ഭുജബലത്താൽ വൈരികളെ
തകർത്തുവിജയം നൽകിടുംLyrics (English)
Chornnupokillavan madissheelakal
Theernnupokillavan nikshhepangal
Amarthikkulukki kaviyunnoru
Alavu ninakku pakarnnidum
Shoonyamaakilla nin kalashavum
Bharaniyil nin ennayum
Kodukkuka nin oohariyum
Aalayathin pushtikkay
Natakkuka avan vazhikalil
Palikka avan pramanangal
Varuthukilla vyadhiyonnum
Misrayimin bhavichath
Vishuddhiyil avan bhayankaran
Stuthikalil avanunathan
Bhujabalathal vairikal
Thakarthuvijayam nalkidumചോർന്നുപോകില്ലവൻ മടിശ്ശീലകൾ
തീർന്നുപോകില്ലവൻ നിക്ഷേപങ്ങൾ
അമർത്തിക്കുലുക്കി കവിയുന്നോരു
അളവു നിനക്ക് പകർന്നിടും
ശൂന്യമാകില്ല നിൻ കലശവും
ഭരണിയിൽ നിൻ എണ്ണയും
കൊടുക്കുക നിൻ ഓഹരിയും
ആലയത്തിൻ പുഷ്ടിക്കായ്
നടക്കുക അവൻ വഴികളിൽ
പാലിക്ക അവൻ പ്രമാണങ്ങൾ
വരുത്തുകില്ല വ്യാധിയൊന്നും
മിസ്രയീമിന് ഭവിച്ചത്
വിശുദ്ധിയിൽ അവൻ ഭയങ്കരൻ
സ്തുതികളിൽ അവനുന്നതൻ
ഭുജബലത്താൽ വൈരികളെ
തകർത്തുവിജയം നൽകിടും