Yahova Nallavanennu
യഹോവ നല്ലവനെന്ന്
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
യഹോവ നല്ലവനെന്നു രുചിച്ചറിവിൻ
തന്നെ ശരണം പ്രാപിക്കുന്നോർ ഭാഗ്യവാന്മാർ 2
നീതിമാന്മാരേ ഘോഷിച്ചുല്ലസിപ്പിൻ
നീതിയിൻ ദൈവം ജീവിക്കുന്നു 2
യഹോവ...1
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു
യഹോവ അവനെ വിടുവിച്ചീടുന്നു 2
പകൽ സമയം മേഘസ്തംഭമായി
രാത്രിവേളയിൽ അഗ്നിത്തൂണതായി
പരിചൊടുതൻ പരിചരണം
ചൊരിയും കൃപയിൻ വരദാനം
യഹോവ...1
അവങ്കലേക്കു നോക്കിയോർ പ്രകാശിതരായി
അവർ മുഖം ഒരുനാളും ലജ്ജിക്കയില്ല 2
ബാലസിംഹങ്ങൾ ഇര ലഭിച്ചിടാതെ
വിശന്നിരിക്കും വൻ കാടുകളിൽ
യഹോവയെ നാം അന്വേഷിക്കുകിൽ
നന്മകൾ ഒന്നും കുറയുകില്ല
യഹോവ...2, നീതിമാ....2, യഹോവ...1Lyrics (English)
Yahova nallavanennu ruchicharivin
Thanne sharanam prapikkunnor bhagyavanmaar 2
Neethimaanmaare ghoshichullasippin
Neethiyin daivam jeevikkunnu 2
Yahova...1
Neethimante anarthangal asankhyamakunnu
Yahova avane viduvicheedunnu 2
Pakal samayam meghasthambamaayi
Rathri velayil agnithoonathaayi
Parichoduthan paricharanam
Choriyum krupayin varadaanam
Yahova...1
Avankalekku nokiyor prakaashitharaayi
Avar mukham orunaalum lajjikkayilla 2
Baalasimhangal ira labhichidaathe
Vishannirikkum van kaadukalil
Yahovaye naam anveshikkukil
Nanmakal onnum kurayukilla
Yahova....2, Neethimaa...2, Yahova...1യഹോവ നല്ലവനെന്നു രുചിച്ചറിവിൻ
തന്നെ ശരണം പ്രാപിക്കുന്നോർ ഭാഗ്യവാന്മാർ 2
നീതിമാന്മാരേ ഘോഷിച്ചുല്ലസിപ്പിൻ
നീതിയിൻ ദൈവം ജീവിക്കുന്നു 2
യഹോവ...1
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു
യഹോവ അവനെ വിടുവിച്ചീടുന്നു 2
പകൽ സമയം മേഘസ്തംഭമായി
രാത്രിവേളയിൽ അഗ്നിത്തൂണതായി
പരിചൊടുതൻ പരിചരണം
ചൊരിയും കൃപയിൻ വരദാനം
യഹോവ...1
അവങ്കലേക്കു നോക്കിയോർ പ്രകാശിതരായി
അവർ മുഖം ഒരുനാളും ലജ്ജിക്കയില്ല 2
ബാലസിംഹങ്ങൾ ഇര ലഭിച്ചിടാതെ
വിശന്നിരിക്കും വൻ കാടുകളിൽ
യഹോവയെ നാം അന്വേഷിക്കുകിൽ
നന്മകൾ ഒന്നും കുറയുകില്ല
യഹോവ...2, നീതിമാ....2, യഹോവ...1