Praakalepol Naam
പ്രാക്കാലേ പോലെ നാം
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
പ്രാക്കളെപ്പോൽ നാം പറന്നീടുമെ
പ്രാണപ്രിയൻ വരവിൽ 2
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ 2
പ്രാണപ്രിയൻ വരുന്നു 2
പ്രാക്കളെ...2
കഷ്ടങ്ങൾ എല്ലാം തീർന്നീടുമേ
കാന്തനാമേശു വരുമ്പോൾ 2
കാത്തിരുന്നീടാം ആത്മബലം ധരിക്കാം 2
കാലങ്ങൾ ഏറെയില്ലാ 2
പ്രാക്കളെ...2
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടതുണ്ടോ? 2
കാഹളം ധ്വനിക്കും വാനിൽ മണവാളൻ വന്നീടും 2
വിശുദ്ധിയോടൊരുങ്ങി നിൽക്കാം 2
പ്രാക്കളെ ...2
ഇൗ ലോകെ ക്ലേശങ്ങൾ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക 2
നിത്യസന്തോഷം ഹാ! എത്രയോ ശ്രേഷ്ഠം 2
നിത്യമായ് അങ്ങു വാണിടും 2
പ്രാക്കളെ ...2
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയമെവിടെ 2
യുഗായുഗമായ് നാം പ്രിയൻ കൂടെന്നും 2
തേജസ്സിൽ വാസം ചെയ്തീടും 2
പ്രാക്കളെ ... 2, പ്രത്യാശ ... 2
പ്രാക്കളെ ... 2Lyrics (English)
Praakalepol naam paraneedume
Praanapriyan varavil 2
Prathyaashayerunne ponmukham kaanuvaan 2
Praanapriyan varunnu 2
Praakalepol ...2
Kashtangal ellam theerneedume
Kaanthanaameshu varumpol 2
Kaathirunneedam aathmabalam dharikkaam 2
Kaalangal ereyilla 2
Praakalepol...2
Yuddhangal kshaamangal eridumpol
Bharapedendathundo? 2
Kaahalam dhwanikkum vaanil manavalan vaneedum 2
Vishuddhiyodorungi nilkaam 2
Praakalepol...2
Ee loke kleshangal eridumpol
Saaramillenneenniduka 2
Nithyasanthoshom haa! ethrayo shreshtham 2
Nithyamaay angu vaanidum 2
Praakale...2
Veendedukappetta naam paadidum
Mrithyuve jayam evide 2
Yugaayugamaay naam priyan koodenum 2
Thejassil vaasam cheytheedum 2
Praakale ... 2, Prathyaasha ... 2
Praakale ... 2പ്രാക്കളെപ്പോൽ നാം പറന്നീടുമെ
പ്രാണപ്രിയൻ വരവിൽ 2
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ 2
പ്രാണപ്രിയൻ വരുന്നു 2
പ്രാക്കളെ...2
കഷ്ടങ്ങൾ എല്ലാം തീർന്നീടുമേ
കാന്തനാമേശു വരുമ്പോൾ 2
കാത്തിരുന്നീടാം ആത്മബലം ധരിക്കാം 2
കാലങ്ങൾ ഏറെയില്ലാ 2
പ്രാക്കളെ...2
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടതുണ്ടോ? 2
കാഹളം ധ്വനിക്കും വാനിൽ മണവാളൻ വന്നീടും 2
വിശുദ്ധിയോടൊരുങ്ങി നിൽക്കാം 2
പ്രാക്കളെ ...2
ഇൗ ലോകെ ക്ലേശങ്ങൾ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക 2
നിത്യസന്തോഷം ഹാ! എത്രയോ ശ്രേഷ്ഠം 2
നിത്യമായ് അങ്ങു വാണിടും 2
പ്രാക്കളെ ...2
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയമെവിടെ 2
യുഗായുഗമായ് നാം പ്രിയൻ കൂടെന്നും 2
തേജസ്സിൽ വാസം ചെയ്തീടും 2
പ്രാക്കളെ ... 2, പ്രത്യാശ ... 2
പ്രാക്കളെ ... 2