Madhyakashathingal Mani
മദ്ധ്യാകാശത്തിങ്കൽ മണി
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയിൽ വാഴുന്ന മണവാളനായ്
മാലിന്യമേൽക്കാതെ നാം ഒരുങ്ങി നിൽക്ക 2
മദ്ധ്യാകാശത്തിങ്കൽ...
വാനത്തിൽ മേഘത്തിൽ മദ്ധ്യവാനത്തിൽ
വന്നീടും കാന്തനായ് ഒരുങ്ങി നിൽക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ 2
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവൻ വേഗം വന്നീടും 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
കുഞ്ഞാടിൻ കല്ല്യാണനാളിൽ
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേർന്നിടുവാൻ
അവർക്കന്നാളിൽ ഭാഗ്യമുണ്ടാകും 2
ഇവിടെ കയറി വരിക എന്ന്
കർത്താവിൻ ഗംഭീര നാദം കേട്ടിടും 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
ഇത്രയും സ്നേഹം നൽകിയ ഒരു
മണവാളൻ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നൽകിയ ഒരു
രക്ഷകൻ ഭൂവിലില്ലല്ലോ 2
സ്വന്തമാം ജീവനെ തന്നു വീണ്ടവൻ
തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോൻ 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
വാനത്തിൽ... 2 മദ്ധ്യാകാശത്തിങ്കൽ...1Lyrics (English)
Madhyakashathingal manippanthalil
Manavaatti sabhayude veli nadakkum
Mahimayil vaazhunna manavaalanay
Maalinyamelkaathe naam orungi nilkka 2
Madhyakashathingal...
Vaanathil meghathil madhyavaanathil
Vanneedum kaanthanay orungi nilkka
Veendedukappetta daivajaname
Vishuddhiye thikachu naam orungi nilkka
Madhyakashathingal...1 Mahima...1
Ithrayum sneham kittiya oru
Manavaatti vere illallo
Ithrayum bhaagyameriya oru
Manavaatti paarillallo 2
Iniyum kuranjonnu kazhiyunneram
Varuvaanullavan vegam vanneedum 2
Madhyakashathingal...1 Mahima...1
Kunjaadin kalyaananaalil
Annu kshanikapettorellaavarum
Kaanthanodu cherniduvaan
Avarkkannaalil bhagyamundagum 2
Ivide kayari varika enn
Karthaavin gambheera naadam kettidum 2
Madhyakashathingal...1 Mahima...1
Ithrayum sneham nalkiya oru
Manavaalan vereyillallo
Ithramaam raksha nalkiya oru
Rakshakan bhoovilillallo 2
Swanthamaam jeevane thannu veendavan
Thiruraktham chorinju rakshayekiyaan 2
Madhyakashathingal...1 Mahima...1
Vaanathil... 2 Madhyakashathingal...1മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയിൽ വാഴുന്ന മണവാളനായ്
മാലിന്യമേൽക്കാതെ നാം ഒരുങ്ങി നിൽക്ക 2
മദ്ധ്യാകാശത്തിങ്കൽ...
വാനത്തിൽ മേഘത്തിൽ മദ്ധ്യവാനത്തിൽ
വന്നീടും കാന്തനായ് ഒരുങ്ങി നിൽക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ 2
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവൻ വേഗം വന്നീടും 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
കുഞ്ഞാടിൻ കല്ല്യാണനാളിൽ
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേർന്നിടുവാൻ
അവർക്കന്നാളിൽ ഭാഗ്യമുണ്ടാകും 2
ഇവിടെ കയറി വരിക എന്ന്
കർത്താവിൻ ഗംഭീര നാദം കേട്ടിടും 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
ഇത്രയും സ്നേഹം നൽകിയ ഒരു
മണവാളൻ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നൽകിയ ഒരു
രക്ഷകൻ ഭൂവിലില്ലല്ലോ 2
സ്വന്തമാം ജീവനെ തന്നു വീണ്ടവൻ
തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോൻ 2
മദ്ധ്യാകാശത്തിങ്കൽ...1 മഹിമ...1
വാനത്തിൽ... 2 മദ്ധ്യാകാശത്തിങ്കൽ...1