Ithu Suprasadakaalam
ഇതു സുപ്രസാദ കാലം
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
ഇതു സുപ്രസാദകാലം
ഇന്നല്ലോ രക്ഷയിൻ സുദിനം 2
ദൈവവിളിയെ ത്യജിക്കരുതേ
ദൈവകൃപയെ അഗണ്യമാക്കരുതേ
സമർപ്പിക്ക നിന്നെ പൂർണ്ണമായ്
ദൈവസവിധത്തിൽ വിനയമോടെ
ഇതു…1
ഇഹലോക ജീവിതം മായയെന്നറിക
നിഴൽപോൽ മാഞ്ഞിടുമെ 2
പരലോക വാസത്തിൽ നിത്യസന്തോഷം
പ്രാപിക്കാം പരൻ കൃപയാൽ 2
ഇതു...1
നിനയാത്ത നേരത്തിൽ യേശു വന്നിടുമേ
ന്യായാധിപാലകനായ് 2
തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻ
തിരുരാജ്യെ ചേർത്തിടുമെ 2
ഇതു...2
ദൈവവിളി...1
സമർപ്പിക്ക...2
ഇതു...1Lyrics (English)
Ithu suprasadakaalam
Innallo rakshayin sudinam 2
Daivaviliye thyajikaruthe
Daivakrupaye aganyamaakaruthe
Samarpikka ninne poornamaay
Daivasavidhathil vinayamode
Ithu…1
Ihaloka jeevitham maayayennarika
Nizhalpol maanjidume 2
Paraloka vasathil nithyasanthosham
Praapikam paran krupayaal 2
Ithu...1
Ninayaatha neraththil yeshu vannidume
Nyaayaadhipaalakanaay 2
Thiruhitham cheythennum vishuddhiyil vasippin
Thiruraajye cherthidume 2
Ithu...2
Daivavili...1
Samarpikka...2
Ithu...1ഇതു സുപ്രസാദകാലം
ഇന്നല്ലോ രക്ഷയിൻ സുദിനം 2
ദൈവവിളിയെ ത്യജിക്കരുതേ
ദൈവകൃപയെ അഗണ്യമാക്കരുതേ
സമർപ്പിക്ക നിന്നെ പൂർണ്ണമായ്
ദൈവസവിധത്തിൽ വിനയമോടെ
ഇതു…1
ഇഹലോക ജീവിതം മായയെന്നറിക
നിഴൽപോൽ മാഞ്ഞിടുമെ 2
പരലോക വാസത്തിൽ നിത്യസന്തോഷം
പ്രാപിക്കാം പരൻ കൃപയാൽ 2
ഇതു...1
നിനയാത്ത നേരത്തിൽ യേശു വന്നിടുമേ
ന്യായാധിപാലകനായ് 2
തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻ
തിരുരാജ്യെ ചേർത്തിടുമെ 2
ഇതു...2
ദൈവവിളി...1
സമർപ്പിക്ക...2
ഇതു...1