Daivarajyavum neethiyum
ദൈവരാജ്യവും
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
ദൈവരാജ്യവും നീതിയും അന്വേഷിക്കുവിൻ
സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പിൻ 2
തന്നെ വിളിക്കുന്ന മക്കൾക്ക് താതൻ
സകലവും നന്മയ്ക്കായ് നൽകിടുന്നു
ദൈവ... തന്നെ...
ഇൗ ലോകം നൽകാത്ത നിത്യ സന്തോഷം
സ്വർഗ്ഗരാജ്യം നൽകും നിശ്ചയമായ് 2
ഇൗ ലോകക്ലേശങ്ങൾ ക്ഷണികമാണല്ലോ
ആനന്ദപൂർണ്ണത നിത്യതയേകും 2
ദൈവ...2 തന്നെ...
ഇൗ ലോകമാകെയും നേടിയെന്നാലും
ആത്മാവു നശിച്ചാലെന്തു നേട്ടം? 2
ലോകവും ലോകരും കൈവെടിഞ്ഞാലും
യേശുവുണ്ടെങ്കിൽ ഭയമെന്തിന്? 2
ദൈവ...2 തന്നെ...Lyrics (English)
Daivarajyavum neethiyum anveshikkuvin
Srushtavaam daivathe vandipin 2
Thanne vilikkunna makkalkku thaathan
Sakalavum nanmakaayi nalkidunnu
Daiva... Thanne...
Ee lokam nalkatha nithya santhosham
Swargaraajyam nalkum nischayamayi 2
Ee lokakleshangal kshanikamannallo
Anandapoornatha nithyathayekum 2
Daiva...2 Thanne...
Ee lokamaakeyum nediyennalum
Aathmavu nashichaalenthu nettam? 2
Lokavum lokarum kaivedinjhaalum
Yesuvundenkil bhayamenthin? 2
Daiva...2 Thanne...ദൈവരാജ്യവും നീതിയും അന്വേഷിക്കുവിൻ
സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പിൻ 2
തന്നെ വിളിക്കുന്ന മക്കൾക്ക് താതൻ
സകലവും നന്മയ്ക്കായ് നൽകിടുന്നു
ദൈവ... തന്നെ...
ഇൗ ലോകം നൽകാത്ത നിത്യ സന്തോഷം
സ്വർഗ്ഗരാജ്യം നൽകും നിശ്ചയമായ് 2
ഇൗ ലോകക്ലേശങ്ങൾ ക്ഷണികമാണല്ലോ
ആനന്ദപൂർണ്ണത നിത്യതയേകും 2
ദൈവ...2 തന്നെ...
ഇൗ ലോകമാകെയും നേടിയെന്നാലും
ആത്മാവു നശിച്ചാലെന്തു നേട്ടം? 2
ലോകവും ലോകരും കൈവെടിഞ്ഞാലും
യേശുവുണ്ടെങ്കിൽ ഭയമെന്തിന്? 2
ദൈവ...2 തന്നെ...