Aashvaasame Enikkere
ആശ്വാസമേ എനിക്കേറെ
Shanty Raju
•Songs 2007
Malayalam
•Lyrics (Malayalam)
ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ
വിശ്വാസക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ
സ്നേഹമേറീടുമെൻ രക്ഷകൻ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലൊ 2
ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും നിന്നു സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കീടുന്നു
ആശ്വാസമെ...
തന്മക്കള്ളിൻ കണ്ണുനീരെല്ലാം താതൻ താൻ
എന്നേക്കുമായി തുടച്ചിതല്ലൊ
പൊൻവീണകൾ ധരിച്ചാമോദപൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ
ആശ്വാസമെ...
കുഞ്ഞാടിൻ്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവർ
പൂർണ്ണവിശുദ്ധരായ് തീർന്നവരേശുവിൻ
തങ്കരുധിരത്തിൻ ശക്തിയാലെ
ആശ്വാസമെ...
തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിന്മേൽ
വെൺനിലയങ്കി ധരിച്ചോരിവർ
കയ്യിൽ കുരുത്തോലയേന്തീട്ടവർ സ്തുതി
പാടീട്ടാനന്ദമോടാർത്തിടുന്നു
ആശ്വാസമെ...
ചേർന്നീടുമേ വേഗം ഞാനും ആ കൂട്ടത്തിൽ
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എൻ്റെ നാഥന്റെ സന്നിധൌ ചേർന്നാൽ മതി
ആശ്വാസമെ...
കർത്താവേ വിശ്വാസപ്പോരിൽ തോല്ക്കാതെന്നെ
അവസാനത്തോളം നീ നിറുത്തേണമേ
ആകാശമേഘത്തിൽ കാഹളനാദത്തിൽ
അടിയാനും നിൻ മുന്നിൽ കാണേണമേ
ആശ്വാസമെ.......Lyrics (English)
Aashvaasame enikkere thingeedunnu
Vishvaasakannaal njan nokkeedumpol
Snehameridumen rakshakan sannidhou
Anandakootare kaanunnallo 2
Amodathaal thingi aashcharyamodavar
Chuttum ninnu sthuthi cheytheedunnu
Thankathirumukham kaanmaan kothichavar
Ullasamodithaa nokkeedunnu
Aashvaasame...
Thanmakkalin kannuneerellaam thathan thaan
Ennekkumaayi thudachithallo
Ponveenakal dharichaamodapoornaraayi
Karthaavine sthuthi cheyyunavar
Aashvaasame...
Kunjadinte raktham thannil thangal anki
Nannaay veluppicha kootarivar
Poornavishuddharaayi theernavaresuvin
Thankarudhirathin shakthiyaale
Aashvaasame...
Thankakireedangal thangal shirasinmel
Vennilayanki dharichorivar
Kayyil kurutholayentheettavar sthuthi
Paadheetaanandamodaarthtidunnu
Aashvaasame...
Cherneedume vegam njanum aa koottathil
Shuddharodonnichanganandippaan
Lokam venda enikkonnum venda
Ente nathante sannidhou chernnal mathi
Aashvaasame...
Karthave vishvaasaporil tholkathenne
Avasanatholam nee niruthename
Aakaashameghathil kaahalanadathil
Adiyaanum nin munnil kaanename
Aashvaasame...ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ
വിശ്വാസക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ
സ്നേഹമേറീടുമെൻ രക്ഷകൻ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലൊ 2
ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും നിന്നു സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കീടുന്നു
ആശ്വാസമെ...
തന്മക്കള്ളിൻ കണ്ണുനീരെല്ലാം താതൻ താൻ
എന്നേക്കുമായി തുടച്ചിതല്ലൊ
പൊൻവീണകൾ ധരിച്ചാമോദപൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ
ആശ്വാസമെ...
കുഞ്ഞാടിൻ്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവർ
പൂർണ്ണവിശുദ്ധരായ് തീർന്നവരേശുവിൻ
തങ്കരുധിരത്തിൻ ശക്തിയാലെ
ആശ്വാസമെ...
തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിന്മേൽ
വെൺനിലയങ്കി ധരിച്ചോരിവർ
കയ്യിൽ കുരുത്തോലയേന്തീട്ടവർ സ്തുതി
പാടീട്ടാനന്ദമോടാർത്തിടുന്നു
ആശ്വാസമെ...
ചേർന്നീടുമേ വേഗം ഞാനും ആ കൂട്ടത്തിൽ
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എൻ്റെ നാഥന്റെ സന്നിധൌ ചേർന്നാൽ മതി
ആശ്വാസമെ...
കർത്താവേ വിശ്വാസപ്പോരിൽ തോല്ക്കാതെന്നെ
അവസാനത്തോളം നീ നിറുത്തേണമേ
ആകാശമേഘത്തിൽ കാഹളനാദത്തിൽ
അടിയാനും നിൻ മുന്നിൽ കാണേണമേ
ആശ്വാസമെ.......