Araalum asadhyam
ആരാലും അസാധ്യമല്ല
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കുപറഞ്ഞ്
പ്രിയരെല്ലാവരും മാറിപ്പോയീടും
ആരാലും....
ഭയപ്പെടേണ്ടാ, ദൈവപൈതലേ
അബ്രഹാമിൻ ദൈവം നിൻ്റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ
യിസഹാക്കിൻ ദൈവം നിൻ്റെ കൂടെയുണ്ട്
വാക്കുപറഞ്ഞവൻ വിശ്വസ്തനായവൻ
മാറാതെപ്പോഴും നിൻ ചാരെയുണ്ട്
അബ്രഹാം യിസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവൻ കൂടെയുണ്ട് 2
ഭയപ്പെടേണ്ടാ....
മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലേ
മരുഭൂമിയിൽ മന്ന ദാനമായ് നൽകി
മക്കളെപ്പോറ്റിയ ദൈവമല്ലോ 2
ഭയപ്പെടേണ്ടാ...
മോറിയ മലയിലെ യാഗഭൂമിയതിൽ
കുഞ്ഞാടിനെ തന്ന ദൈവമവൻ
യിസഹാക്കിൻ ദൈവം കരുതീടും ദൈവം
ഇന്നലെയും ഇന്നും മാറാത്തവൻ 2
ആരാലും...1, ഭയപ്പെടേണ്ടാ...Lyrics (English)
Araalum asaadhyam ennu paranju
Snehitharevarum maarippeoyidum
Prathyaashayillaatha vaakkuparanju
Priyarellavarum maarippoyidum
Aaraalum...
Bhayappenda daivapaitale
Abrahamin daivam ninte koodeyundu
Bhramichidenda daivapaitale
Yisahaakin daivam ninte koodeyundu
Vaakkuparanjavan vishwasthanayavan
Maarathepozhum nin chaareyundu
Abraham yisahaak yaakobennivare
Anugrahichavan koodeyundu 2
Bhayappenda...
Maarayin kaippine maadhuryamaakki
Maatamillaathoru daivamalle
Marubhoomiyil manna daanamaayi nalki
Makkalepottiya daivamallo 2
Bhayappenda...
Moriya malayile yagabhoomiyathil
Kunjadine thanna daivamavan
Yisahaakin daivam karutheedum daivam
Innaleyum innum maarathavan 2
Araalum...1, Bhayappenda...ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കുപറഞ്ഞ്
പ്രിയരെല്ലാവരും മാറിപ്പോയീടും
ആരാലും....
ഭയപ്പെടേണ്ടാ, ദൈവപൈതലേ
അബ്രഹാമിൻ ദൈവം നിൻ്റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ
യിസഹാക്കിൻ ദൈവം നിൻ്റെ കൂടെയുണ്ട്
വാക്കുപറഞ്ഞവൻ വിശ്വസ്തനായവൻ
മാറാതെപ്പോഴും നിൻ ചാരെയുണ്ട്
അബ്രഹാം യിസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവൻ കൂടെയുണ്ട് 2
ഭയപ്പെടേണ്ടാ....
മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലേ
മരുഭൂമിയിൽ മന്ന ദാനമായ് നൽകി
മക്കളെപ്പോറ്റിയ ദൈവമല്ലോ 2
ഭയപ്പെടേണ്ടാ...
മോറിയ മലയിലെ യാഗഭൂമിയതിൽ
കുഞ്ഞാടിനെ തന്ന ദൈവമവൻ
യിസഹാക്കിൻ ദൈവം കരുതീടും ദൈവം
ഇന്നലെയും ഇന്നും മാറാത്തവൻ 2
ആരാലും...1, ഭയപ്പെടേണ്ടാ...