Aradhipaan yogyan
ആരാധിപ്പാൻ യോഗ്യൻ
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മനാഥനെ ആരാധിച്ചീടാം 2
ആത്മാവിൻ്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മമണാളനെ ആരാധിച്ചീടാം 2
ആരാധി....1
ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാൻ യോഗ്യനവനെ 2
മഹത്വം പുകഴ്ചയും സർവ്വം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചീടാം 2
ആരാധി.....1
കുരുടരും ചെകിടരും മൂകരും മുടന്തരും
കർത്താവിനെ ആരാധിക്കുമ്പോൾ 2
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ
ജീവനിലെന്നും ആരാധിച്ചീടാം. 2
ആരാധി.....1
ഹല്ലേലൂയ്യാ സ്തോത്രം ഹല്ലേലൂയ്യാ സ്തോത്രം
വല്ലഭനാമെൻ രക്ഷകനേശുവിന് 2
എല്ലാ നാവും പാടീടും മുഴങ്കാൽ മടങ്ങീടും
യേശുരാജനെ ആരാധിച്ചീടും 2
ആരാധി....2
ആത്മ....2
ആരാധി......1Lyrics (English)
Aradhipaan yogyan sthuthikalil vasikkum
Athmanathane aaradhicheedam 2
Athmavinte niravil kurishinte maravil
Athmamanalane aradhicheedam 2
Aradhipaan...1
Dhanam balam gnanam shakthi bahumanam
Sweekarippaan yogyanavane 2
Mahathwam pukazhchayum sarvam samarpichennum
Sathyathil naam aradhicheedam 2
Aradhipaan...1
Kurudarum chekidarum mookarum mudantharum
Karthavine aradhikumpol 2
Jeevan labhichavar naam jeevanullavarepol
Jeevanilennum aradhicheedam 2
Aradhipaan...1
Halleluya sthothram halleluya sthothram
Vallabhanamen rakshakaneshuvin 2
Ella navum paadidum muzhankal madangidum
Yesurajane aradhicheedum 2
Aradhipaan...2
Athma...2
Aradhi...1ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മനാഥനെ ആരാധിച്ചീടാം 2
ആത്മാവിൻ്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മമണാളനെ ആരാധിച്ചീടാം 2
ആരാധി....1
ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാൻ യോഗ്യനവനെ 2
മഹത്വം പുകഴ്ചയും സർവ്വം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചീടാം 2
ആരാധി.....1
കുരുടരും ചെകിടരും മൂകരും മുടന്തരും
കർത്താവിനെ ആരാധിക്കുമ്പോൾ 2
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ
ജീവനിലെന്നും ആരാധിച്ചീടാം. 2
ആരാധി.....1
ഹല്ലേലൂയ്യാ സ്തോത്രം ഹല്ലേലൂയ്യാ സ്തോത്രം
വല്ലഭനാമെൻ രക്ഷകനേശുവിന് 2
എല്ലാ നാവും പാടീടും മുഴങ്കാൽ മടങ്ങീടും
യേശുരാജനെ ആരാധിച്ചീടും 2
ആരാധി....2
ആത്മ....2
ആരാധി......1