Anandakahala jayaivilikal
ആനന്ദ കാഹള ജയവിളികൾ
Jeevadhara
•Songs 2007
Malayalam
•Lyrics (Malayalam)
ആനന്ദകാഹള ജയവിളികൾ കൊതിതീരെ
ഒന്നു കേട്ടിടുവാൻ
സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി 2
ആനന്ദ...
സ്വർലോകനാഥന്റെ കൈയിൽ
നിർലോഭസ്നേഹത്തിൻ മന്ന 2
സ്വർണവും വെള്ളിയും നിഷ്പ്രഭമാം
രാജരാജസ്നേഹസന്നിധിയിൽ 2
ആനന്ദ...
സമ്പൂർണ്ണസ്നേഹത്തിൻ മുന്നിൽ
സങ്കടങ്ങൾക്കിന്നു സ്ഥാനമില്ലേ 2
ചെങ്കടലിനപ്പുറം പങ്കപ്പാടില്ലേ
തങ്കസൂര്യൻ്റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും 2
ആനന്ദ...Lyrics (English)
Anandakahala jayaivilikal kothitheere
Onnu kettiduvaan
Swarggeeya seeyon kshanikkunnallo
Mrithiyolam sthuthi paadumini 2
Ananda...
Swarlokanathante kaiyil
Nirlobhasnehathin manna 2
Swarnavum velliyum nishprabhamam
Rajarajasnehasannidhiyil 2
Ananda...
Sampoornasnehathin munnil
Sankadangalkinnu sthanamille 2
Chengadalinappuram pankappadille
Thankasooryante naattil njan manna bhujikkum 2
Ananda...ആനന്ദകാഹള ജയവിളികൾ കൊതിതീരെ
ഒന്നു കേട്ടിടുവാൻ
സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി 2
ആനന്ദ...
സ്വർലോകനാഥന്റെ കൈയിൽ
നിർലോഭസ്നേഹത്തിൻ മന്ന 2
സ്വർണവും വെള്ളിയും നിഷ്പ്രഭമാം
രാജരാജസ്നേഹസന്നിധിയിൽ 2
ആനന്ദ...
സമ്പൂർണ്ണസ്നേഹത്തിൻ മുന്നിൽ
സങ്കടങ്ങൾക്കിന്നു സ്ഥാനമില്ലേ 2
ചെങ്കടലിനപ്പുറം പങ്കപ്പാടില്ലേ
തങ്കസൂര്യൻ്റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും 2
ആനന്ദ...