Vaa Nee Yeshuvinkal Vaa
വാ നീ യേശുവിങ്കൽ വാ
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
വാ.. നീ യേശുവിങ്കൽ വാ...
നിൻ ഹൃദയത്തിലവനിടം താ...
നിന്റെ ഹൃദയത്തിലവനിടം താ...
മനുഷ്യരിൽ ദൈവഭയമില്ല... ഭൂവിൽ
മനുഷ്യർക്കു സമാധാനമില്ല.....
മനുഷ്യർമേൽ ദൈവം തന്റെ കോപം
വരാൻ കാലമായെന്നോർത്തു വന്നീടുക
വാ... നീ...
വന്നപ്പോൾ നീ എന്തുകൊണ്ടു വന്നു
ഇനി പോകുമ്പോൾ നീ എന്തു
കൊണ്ടുപോകും
എങ്ങനെ നീ ഈ ലോകത്തിൽ വന്നോ
ഇനി അങ്ങനെ ഈ ലോകം വിട്ടുപോകും
വാ... നീ...
നീതിമാനെ ഒാർത്തിടുന്ന ദൈവം
വീണ്ടും നീതിമാനായ് വന്നിടുമേ വാനിൽ
പാപി നിന്നെ വിളിക്കുന്നു താതൻ
നിന്റെ പാപം വിട്ടു വന്നീടുക വേഗം
വാ... നീ...Lyrics (English)
Vaa.. nee yesuvinkal vaa...
Nin hridayathilavanidam thaa...
Ninte hridayathilavanidam thaa...
Manushyaril daivabhayamilla... bhoovil
Manushyar ku samadhanamilla.....
Manushyar mel daivam thante kopam
Varaan kaalamayennorthu vanniduka
vaa... nee...
Vannappol nee enthukondu vannu
Ini pokumpol nee enthu
kondupokum
Engane nee ee lokathil vannoo
Eni engane ee lokam vittu pokum
vaa... nee...
Neethimane orthidunna daivam
Veendum neethimanaay vannidume vaanil
Paapi ninne vilikkunnu thaatan
Ninte paapam vittu vanniduka vegam
vaa... nee...വാ.. നീ യേശുവിങ്കൽ വാ...
നിൻ ഹൃദയത്തിലവനിടം താ...
നിന്റെ ഹൃദയത്തിലവനിടം താ...
മനുഷ്യരിൽ ദൈവഭയമില്ല... ഭൂവിൽ
മനുഷ്യർക്കു സമാധാനമില്ല.....
മനുഷ്യർമേൽ ദൈവം തന്റെ കോപം
വരാൻ കാലമായെന്നോർത്തു വന്നീടുക
വാ... നീ...
വന്നപ്പോൾ നീ എന്തുകൊണ്ടു വന്നു
ഇനി പോകുമ്പോൾ നീ എന്തു
കൊണ്ടുപോകും
എങ്ങനെ നീ ഈ ലോകത്തിൽ വന്നോ
ഇനി അങ്ങനെ ഈ ലോകം വിട്ടുപോകും
വാ... നീ...
നീതിമാനെ ഒാർത്തിടുന്ന ദൈവം
വീണ്ടും നീതിമാനായ് വന്നിടുമേ വാനിൽ
പാപി നിന്നെ വിളിക്കുന്നു താതൻ
നിന്റെ പാപം വിട്ടു വന്നീടുക വേഗം
വാ... നീ...