Samarppikkunne Krooshin
സമർപ്പിക്കുന്നേ കുരിശിൻ
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ
ദേഹം ദേഹിയും ആത്മം മുറ്റുമായ്
എൻ പാപത്തിന്റെ മറുവിലയായ് -2
ചൊരിഞ്ഞിതല്ലോ തിരുരുധിരം -2
സമർപ്പിക്കുന്നേ...1
തിരുരക്തമെൻ നാവിൽ തൊടണേ
സുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻ
ചുംബിച്ചീടട്ടെ തിരുമുറിവിൽ -2
ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി...2 സമർപ്പിക്കുന്നേ... 1
തിരുനിണമെൻ നെറ്റിത്തടത്തിൽ
മുദ്രയതായിട്ടണിയിക്കണേ
തിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2
തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2 സമർപ്പിക്കുന്നേ... 1
തിരുനിണമെൻ കണ്ണിൽ തൊടണേ
എന്നെത്തന്നെ ഞാൻ നന്നായ് കണ്ടീടാൻ
പരിശുദ്ധാത്മാവാം തീക്കനലാലെൻ -2
ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2 സമർപ്പിക്കുന്നേ... 1
തിരുനാമത്തിൻ അത്ഭുതശക്തി
രാവുംപകലും നിറയട്ടെന്നിൽ
പുനരാഗമനത്തിന്നായെന്നെയും -2
അനുനിമിഷം കഴുകണമേ -2
സമർപ്പിക്കുന്നേ... 2
എൻ പാപ....2, സമർപ്പി-1Lyrics (English)
Samarppikkunne krooshin padattil
Deham dehiyum atmam muttumay
En papathinte maruvilay -2
Chorinjithallo thiru rudhiram -2
Samarppikkunnē...1
Tiruraktamen navil todane
Suvishesham njan sakshicheeduvan
Chumbicchidatte thirumurivil -2
Jvalikkattennil snehatthinnagni...2
Samarppikkunnē...1
Thiruniṇamen nettithadathil
Mudrayathayittaniyikkane
Tiruvastrathin thongalente mel -2
Thoduuvikka nin Shushrooshakkayi -2
Samarppikkunne...1
Thiruninamen kannil thodane
Ennethanne njan nannay kaṇdeedan
Parishudhathmavam theekkanalalen -2
Ullam nirakka nin velaykkayi -2
Samarppikkunne...1
Tirunamattin atbhutasakti
Ravum pakalum nirayateennil
Punaragamanathinnayenneyum -2
Anunimisham kazhukaname -2
Samarppikkunnē...2
En papa....2, samarppi-1സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ
ദേഹം ദേഹിയും ആത്മം മുറ്റുമായ്
എൻ പാപത്തിന്റെ മറുവിലയായ് -2
ചൊരിഞ്ഞിതല്ലോ തിരുരുധിരം -2
സമർപ്പിക്കുന്നേ...1
തിരുരക്തമെൻ നാവിൽ തൊടണേ
സുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻ
ചുംബിച്ചീടട്ടെ തിരുമുറിവിൽ -2
ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി...2 സമർപ്പിക്കുന്നേ... 1
തിരുനിണമെൻ നെറ്റിത്തടത്തിൽ
മുദ്രയതായിട്ടണിയിക്കണേ
തിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2
തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2 സമർപ്പിക്കുന്നേ... 1
തിരുനിണമെൻ കണ്ണിൽ തൊടണേ
എന്നെത്തന്നെ ഞാൻ നന്നായ് കണ്ടീടാൻ
പരിശുദ്ധാത്മാവാം തീക്കനലാലെൻ -2
ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2 സമർപ്പിക്കുന്നേ... 1
തിരുനാമത്തിൻ അത്ഭുതശക്തി
രാവുംപകലും നിറയട്ടെന്നിൽ
പുനരാഗമനത്തിന്നായെന്നെയും -2
അനുനിമിഷം കഴുകണമേ -2
സമർപ്പിക്കുന്നേ... 2
എൻ പാപ....2, സമർപ്പി-1