Sakshyajeevitham
സാക്ഷിജീവിതം
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
സാക്ഷ്യജീവിതം പരിശുദ്ധ ജീവിതം
സാക്ഷ്യജീവിതം ശുദ്ധസ്നേഹജീവിതം
സാക്ഷ്യജീവിതം സമാധാനജീവിതം
സാക്ഷ്യജീവിതം എന്നും ശാന്തജീവിതം
സാക്ഷ്യ…..1
ക്രിസ്തുവിന്റെ മനസ്സറിഞ്ഞ ലളിതജീവിതം
ക്രിസ്തുവിന്റെ ഹൃദയമാർന്ന സാക്ഷ്യജീവിതം
ക്രിസ്തുവിന്റെ പ്രതിഫലനമായ ജീവിതം
ക്രിസ്തുവിന്നു മഹത്വമേകും സാക്ഷ്യജീവിതം
സാക്ഷ്യ…..1
നിത്യജീവനേകിടുന്ന സാക്ഷ്യജീവിതം
നിത്യതയിൻ പ്രതിഫലങ്ങളേകും ജീവിതം
സത്യസാക്ഷിവൃന്ദം ചുറ്റും നിൽക്കും ജീവിതം
പാപഭാരമാകെ നീക്കും ധീരജീവിതം
സാക്ഷ്യ…..1
ക്രിസ്തുവിന്റെ തിരുനിണത്താൽ കഴുകും
ജീവിതം
ക്രിസ്തുവിന്റെ ഛായ നേടും സാക്ഷ്യജീവിതം
ക്രിസ്തുവിന്റെ വരവിനായി നോക്കിപ്പാർത്തിടും
പ്രത്യാശയേറും ജീവിതമെൻ സാക്ഷ്യജീവിതം
സാക്ഷ്യ…..2Lyrics (English)
Saakshyajeevitham parishuddha jeevitham
Saakshyajeevitham shuddhasnehajeevitham
Saakshyajeevitham samaadhaanjeevitham
Saakshyajeevitham ennum shaantajeevitham
saakshya…..1
Kristuvinte manassarinja lalithajeevitham
Kristuvinte hrudayamaarna saakshyajeevitham
Kristuvinte prathiphalanamaaya jeevitham
kristuvinu mahathwamekum saakshyajeevitham
saakshya…..1
Nithyajeevanekidunna saakshyajeevitham
Nithyathayin prathiphalangalekum jeevitham
Sathyasaakshivrundam chuttum nilkkum jeevitham
Paapabhaaramaake neekkum dheerajeevitham
saakshya…..1
Kristuvinte thiruninaththaalkazhukum
jeevitham
Kristuvinte chhaaya nedum saakshyajeevitham
Kristuvinte varavinaayi nokkippaartthidum
Prathyashayerum jeevithamen saakshyajeevitham
saakshya…..2സാക്ഷ്യജീവിതം പരിശുദ്ധ ജീവിതം
സാക്ഷ്യജീവിതം ശുദ്ധസ്നേഹജീവിതം
സാക്ഷ്യജീവിതം സമാധാനജീവിതം
സാക്ഷ്യജീവിതം എന്നും ശാന്തജീവിതം
സാക്ഷ്യ…..1
ക്രിസ്തുവിന്റെ മനസ്സറിഞ്ഞ ലളിതജീവിതം
ക്രിസ്തുവിന്റെ ഹൃദയമാർന്ന സാക്ഷ്യജീവിതം
ക്രിസ്തുവിന്റെ പ്രതിഫലനമായ ജീവിതം
ക്രിസ്തുവിന്നു മഹത്വമേകും സാക്ഷ്യജീവിതം
സാക്ഷ്യ…..1
നിത്യജീവനേകിടുന്ന സാക്ഷ്യജീവിതം
നിത്യതയിൻ പ്രതിഫലങ്ങളേകും ജീവിതം
സത്യസാക്ഷിവൃന്ദം ചുറ്റും നിൽക്കും ജീവിതം
പാപഭാരമാകെ നീക്കും ധീരജീവിതം
സാക്ഷ്യ…..1
ക്രിസ്തുവിന്റെ തിരുനിണത്താൽ കഴുകും
ജീവിതം
ക്രിസ്തുവിന്റെ ഛായ നേടും സാക്ഷ്യജീവിതം
ക്രിസ്തുവിന്റെ വരവിനായി നോക്കിപ്പാർത്തിടും
പ്രത്യാശയേറും ജീവിതമെൻ സാക്ഷ്യജീവിതം
സാക്ഷ്യ…..2