Nithyaraksha Ennumente Lakshyam
നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
നിത്യരക്ഷ എന്നുമെന്റെ ലക്ഷ്യമാകയാൽ
ശത്രുപക്ഷമെന്നെ നോക്കി പോർ വിളിക്കുന്നു
ക്രിസ്തുപക്ഷമെന്നുമെന്റെ ശക്തിയാകയാൽ
അസ്ത്രമെന്നിലേറ്റിടാതെ കാത്തിടും പ്രിയൻ
ശത്രുവിന്റെ അട്ടഹാസമേറിടുമ്പോഴും
മിത്രരാകവേ വെറുത്തുമാറിടുമ്പോഴും
പ്രദീപ്തിയേകി ക്രിസ്തു എന്റെ ചാരെ വന്നിടും
പ്രദോഷമാകയില്ല ഒന്നുമെന്റെ പാതയിൽ
നിത്യരക്ഷ...
വിസ്തൃതമീ ഭൂപ്പരപ്പിലോടിയോടി ഞാൻ
അസ്തമിക്കുവോളമെന്നും വേലചെയ്തിടും
സ്വസ്ഥമായിരിക്കയില്ല ഏതിനാലുമേ
സ്പഷ്ടമായറിഞ്ഞിടുന്നു നശ്വരം സർവ്വം
സ്വസ്ഥമായിരിക്കയില്ല ഏതിനാലുമേ
ക്രിസ്തുവില്ലാതുള്ളതെല്ലാം മായയല്ലയോ?
നിത്യരക്ഷ...
എന്തു നല്ല സഖി യേശു എന്റെ രക്ഷകൻ
ചിന്തിയല്ലോ സ്വന്തരക്തം വീണ്ടെടുപ്പിനായ്
സന്തതം അവന്റെ പാദേ ചേർന്നിരുന്നിടും
ചന്തമോലുമാ മുഖത്തു നോക്കിപ്പാർത്തിടും
സന്തതം അവന്റെ പാദേ ചേർന്നിരുന്നിടും
ചിന്ത ചെയ്കിലെന്തു മോദമെത്ര മോഹനം
നിത്യരക്ഷ...2Lyrics (English)
Nityaraksha ennumente lakshyamakayaal
Shatrupakshamenne nokki por vilikkunnu
Kristupakshamennumente shakthiyakayaal
Astramenilettidathe kaathidum priyan
Shatruvinte attahaasameridumpozhum
Mithraraakave veruthu maariidumpozhum
Pradeeptiyeki kristhu ente chaare vannidum
Pradoshamakayilla onnumente paathayil
Nityaraksha...
Visthratamee bhooparappilodiyodi njan
Asthamikkuvolamennum velacheythidum
Swasthamaayirikkayilla ethinaalume
Spashtamaayarinjidunnu nashvaram sarvam
Swasthamaayirikkayilla ethinaalume
Kristuvillaathullethellam maayayallayo?
Nityaraksha...
Enthu nalla sakhi yeshu ente rakshakan
Chinthiyallo swantharaktham veendeduppinaay
Santhatam avante paade chernnirunnidum
Chanthamolumaa mukhathu nokkipparthidum
Santhatam avante paade chernnirunnidum
Chintha cheykilenthu modamethra mohanam
nityaraksha...2നിത്യരക്ഷ എന്നുമെന്റെ ലക്ഷ്യമാകയാൽ
ശത്രുപക്ഷമെന്നെ നോക്കി പോർ വിളിക്കുന്നു
ക്രിസ്തുപക്ഷമെന്നുമെന്റെ ശക്തിയാകയാൽ
അസ്ത്രമെന്നിലേറ്റിടാതെ കാത്തിടും പ്രിയൻ
ശത്രുവിന്റെ അട്ടഹാസമേറിടുമ്പോഴും
മിത്രരാകവേ വെറുത്തുമാറിടുമ്പോഴും
പ്രദീപ്തിയേകി ക്രിസ്തു എന്റെ ചാരെ വന്നിടും
പ്രദോഷമാകയില്ല ഒന്നുമെന്റെ പാതയിൽ
നിത്യരക്ഷ...
വിസ്തൃതമീ ഭൂപ്പരപ്പിലോടിയോടി ഞാൻ
അസ്തമിക്കുവോളമെന്നും വേലചെയ്തിടും
സ്വസ്ഥമായിരിക്കയില്ല ഏതിനാലുമേ
സ്പഷ്ടമായറിഞ്ഞിടുന്നു നശ്വരം സർവ്വം
സ്വസ്ഥമായിരിക്കയില്ല ഏതിനാലുമേ
ക്രിസ്തുവില്ലാതുള്ളതെല്ലാം മായയല്ലയോ?
നിത്യരക്ഷ...
എന്തു നല്ല സഖി യേശു എന്റെ രക്ഷകൻ
ചിന്തിയല്ലോ സ്വന്തരക്തം വീണ്ടെടുപ്പിനായ്
സന്തതം അവന്റെ പാദേ ചേർന്നിരുന്നിടും
ചന്തമോലുമാ മുഖത്തു നോക്കിപ്പാർത്തിടും
സന്തതം അവന്റെ പാദേ ചേർന്നിരുന്നിടും
ചിന്ത ചെയ്കിലെന്തു മോദമെത്ര മോഹനം
നിത്യരക്ഷ...2