Ethra Nalla Snehithan
എത്ര നല്ല സ്നേഹിതൻ
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ
നമുക്കുള്ളാശ്രയമവനേകൻ
ആരുമില്ലിതുപോലൊരുത്തമ
സ്നേഹിതനീയുലകിൽ
അവൻ പ്രിയനരികിലണഞ്ഞിടുകിൽ
ദൈവകോപത്തീയിലായ് നാം
അനിശവുമഴലായ്വാൻ
കുരിശിൽ മനസ്സൊടു ബലിയായ് താൻ
ജീവനേയും തന്നിടുവാൻ ആരു തുനിഞ്ഞീടും
ഇതേവിധമാരു കനിഞ്ഞീടും
സങ്കടങ്ങൾ തിങ്ങിടുമ്പോൾ സംഗീതം പാടാം
അവങ്കൽ സങ്കേതം തേടാം
ഭീതിയരുതെന്നോതി അരികിൽ മരുവുന്നവനെന്നും
നമുക്കായ് കരുതുന്നവനെന്നും
ആകവെ ചിന്താകുലങ്ങൾ തന്മേലാക്കീടാം
അവൻ കൈ നമ്മെ താങ്ങീടും
ആരിലും ബലവാനവൻ മഹിമോന്നത ധന്യനവൻ
നമുക്കിങ്ങെന്നുമനന്യനവൻ
നിന്ദയും ചുമന്നിടാം നാമേൽക്കുക അപമാനം
തൻ നാമത്തിൽ ആർക്കുമതഭിമാനം
ഒന്നിലും ഭയന്നിടാതെ മന്നിൽ നിന്നീടാം
അവന്റെ പിന്നിൽ നിരന്നീടാം....
എത്ര നല്ല....Lyrics (English)
Ethra nalla snehithan Sreyeshumaharajan
Namukkullashrayam avanekan
Aarumillithu poloruthama
Snehithaneeyulakil
Avan priyanarikil ananjidukil
Daivakopatheeyilay naam
Anishavumazhalayvaan
Kurishil manassodu baliyay thaan
Jeevaneyum thanniduvan aaru thuninjeedum
Ithevidhamaaru kaninjeedum
Sankadangal thingidumpol sangeetham paadam
Avankal sanketham thedaam
Bheethiyaruthennothi arikil maruvunnavanennum
Namukkay karuthunnavanennum
Aakave chinthakulangal thanmel aakkeedam
Avan kai namme thangeedum
Aarilum balavanavan mahimonnatha dhanyanavan
Namukkingennum ananyanavan
Nindayum chumannidam naamelkkuka apamaanam
Than naamathil aarkkumathabhimaanam
Onnillum bhayannidathe mannil ninneedam
Avante pinnil niranneedam....
Ethra nalla....എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ
നമുക്കുള്ളാശ്രയമവനേകൻ
ആരുമില്ലിതുപോലൊരുത്തമ
സ്നേഹിതനീയുലകിൽ
അവൻ പ്രിയനരികിലണഞ്ഞിടുകിൽ
ദൈവകോപത്തീയിലായ് നാം
അനിശവുമഴലായ്വാൻ
കുരിശിൽ മനസ്സൊടു ബലിയായ് താൻ
ജീവനേയും തന്നിടുവാൻ ആരു തുനിഞ്ഞീടും
ഇതേവിധമാരു കനിഞ്ഞീടും
സങ്കടങ്ങൾ തിങ്ങിടുമ്പോൾ സംഗീതം പാടാം
അവങ്കൽ സങ്കേതം തേടാം
ഭീതിയരുതെന്നോതി അരികിൽ മരുവുന്നവനെന്നും
നമുക്കായ് കരുതുന്നവനെന്നും
ആകവെ ചിന്താകുലങ്ങൾ തന്മേലാക്കീടാം
അവൻ കൈ നമ്മെ താങ്ങീടും
ആരിലും ബലവാനവൻ മഹിമോന്നത ധന്യനവൻ
നമുക്കിങ്ങെന്നുമനന്യനവൻ
നിന്ദയും ചുമന്നിടാം നാമേൽക്കുക അപമാനം
തൻ നാമത്തിൽ ആർക്കുമതഭിമാനം
ഒന്നിലും ഭയന്നിടാതെ മന്നിൽ നിന്നീടാം
അവന്റെ പിന്നിൽ നിരന്നീടാം....
എത്ര നല്ല....