Ennu Meghe Vannidum
എന്നു മേഘേ വന്നിടും
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
എന്നുമേഘെ വന്നിടും എന്റെ പ്രാണനായകാ
നിന്നെക്കാണ്മാൻ ആശയേറുന്നേ
സ്വർല്ലോകവാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
ഈ ലോകവെയിൽ ഏറ്റതാൽ
വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ സോളമൻ
തിരശ്ശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
എന്നുമേഘെ...1 സ്വർല്ലോക....1
ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോൽ
സൂര്യചന്ദ്രശോഭപോൽ മോഹിനിയാം
കാന്തയെച്ചേർപ്പാൻ
എന്നുമേഘെ...1 സ്വർല്ലോക....1
കണ്ണീരില്ലാ നാടതിൽ ശോകമില്ലാ വീടതിൽ
എന്നുവന്നുചേർത്തിടും പ്രിയാ
നിന്നെക്കാണ്മാനാർത്തിയാൽ കാത്തിടുന്ന
കാന്തയെ
ചേർത്തിടുവാനെന്തു താമസം
എന്നുമേഘെ...1 സ്വർല്ലോക....2Lyrics (English)
Ennumeeghe vannidum ente praananaayakaa Ninnekkaanmaan aashayerunne Swarllokaavaasam oarkkumpol Priyan chaare ethumpol Aanandam paramaanandam prabho Ee lokaveyil ettathaal Vaadi ththalarneedilum Thante kaantha ethra sundari Kedaarya koodaarangale solaman Thirasheelakale Vellunthaam shobhayullaval Ennumeeghe...1 swarlloka....1 Shaaronaile panineerpoo thaazhvaryile thaamara Mullukalkkidayil vasikkum kaanthayo Kodikalentha sainyam pol Sooryachandra shobhapol mohiniyaam Kaanthaye cherrppaan Ennumeeghe...1 swarlloka....1 Kanneerilla naadathil shokamilla veedathil Ennu vannu cherthidum priyaa Ninne kaanmaanaarthiyaal kaathidunna kaanthaye Cherthiduvaanenthu thaamasam Ennumeeghe...1 swarlloka....2
എന്നുമേഘെ വന്നിടും എന്റെ പ്രാണനായകാ
നിന്നെക്കാണ്മാൻ ആശയേറുന്നേ
സ്വർല്ലോകവാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
ഈ ലോകവെയിൽ ഏറ്റതാൽ
വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ സോളമൻ
തിരശ്ശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
എന്നുമേഘെ...1 സ്വർല്ലോക....1
ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോൽ
സൂര്യചന്ദ്രശോഭപോൽ മോഹിനിയാം
കാന്തയെച്ചേർപ്പാൻ
എന്നുമേഘെ...1 സ്വർല്ലോക....1
കണ്ണീരില്ലാ നാടതിൽ ശോകമില്ലാ വീടതിൽ
എന്നുവന്നുചേർത്തിടും പ്രിയാ
നിന്നെക്കാണ്മാനാർത്തിയാൽ കാത്തിടുന്ന
കാന്തയെ
ചേർത്തിടുവാനെന്തു താമസം
എന്നുമേഘെ...1 സ്വർല്ലോക....2