Daivam Cheytha Nanmakalkkellam
ദൈവം ചെയ്ത നന്മകൾക്കെല്ലാം
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി
പറഞ്ഞിടുവാൻ-2
നാവിതുപോരാ നാളിതുപോരാ
ആയുസ്സുമിതു പോരാ-2
ജീവിത പാതയിൽ കാലുകളേറെ
കുഴഞ്ഞു വീഴാതെ-2
താങ്ങിനടത്തിയതോർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത....
പാപിയാമെന്നെ നേടുവാനേശു കാൽവറിയിൽ
തന്റെ-2
ജീവൻ നൽകിയതോർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത.....
കാരിരുമ്പാണികൾ തറയപ്പെട്ടത്
എൻ പേർക്കായല്ലോ-2
ക്രൂശിലെ സ്നേഹം ഒാർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത.....
മുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ
പേർക്കാണല്ലോ-2
ഓരോ ദിനമതു ഓർക്കുമ്പോളെൻ കണ്ണുകൾ
നിറയുന്നേ-2
ദൈവം ചെയ്ത....Lyrics (English)
Daivam cheytha nanmakalkkellam nandi paranjiduvaan-2 Naavithuporaa naalithuporaa Aayussumithu pooraa-2 Jeevitha paathayil kaalukalere Kuzhanju veezhaathe-2 Thaanginadathiyathorkkumpolen Kannukal nirayunne-2 Daivam cheytha.... Paapiyaamenne neduvaan yeshu kaalvariyil Thante-2 Jeevan nalkiyathorkkumpolen Kannukal nirayunne-2 Daivam cheytha..... Kaarirumbaanikal tharayappettathu En perkayaallo-2 Krooshile sneham orkkumpolen Kannukal nirayunne-2 Daivam cheytha..... Mulmudi choodi thoongappettathu en Perkaanaallo-2 Oro dinamathu orkkumpolen kannukal Nirayunne-2 Daivam cheytha....
ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി
പറഞ്ഞിടുവാൻ-2
നാവിതുപോരാ നാളിതുപോരാ
ആയുസ്സുമിതു പോരാ-2
ജീവിത പാതയിൽ കാലുകളേറെ
കുഴഞ്ഞു വീഴാതെ-2
താങ്ങിനടത്തിയതോർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത....
പാപിയാമെന്നെ നേടുവാനേശു കാൽവറിയിൽ
തന്റെ-2
ജീവൻ നൽകിയതോർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത.....
കാരിരുമ്പാണികൾ തറയപ്പെട്ടത്
എൻ പേർക്കായല്ലോ-2
ക്രൂശിലെ സ്നേഹം ഒാർക്കുമ്പോളെൻ
കണ്ണുകൾ നിറയുന്നേ-2
ദൈവം ചെയ്ത.....
മുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ
പേർക്കാണല്ലോ-2
ഓരോ ദിനമതു ഓർക്കുമ്പോളെൻ കണ്ണുകൾ
നിറയുന്നേ-2
ദൈവം ചെയ്ത....