Aathmashakthiyalenne Niracheeduka
ആത്മശക്തിയാലെന്നെ നിറച്ചീടുക
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
ആത്മശക്തിയാലെന്നെ നിറച്ചിടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചിടുക
ഞാനുണർന്നു ശോഭിക്കുവാൻ
അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാരശക്തികളെ
ജയിക്കും ഞാൻ ആ കൃപയാൽ
ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നിടുക നൽനീരുറവ
ഞാനെഴുന്നേറ്റു ശോഭിക്കുവാൻ
അഭിഷേകം...2
അന്ധകാര...2
കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടെ ആരാധിപ്പാൻ
ആത്മാവിനാലെ നിൻശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ
അഭിഷേകം...2
അന്ധകാര...2Lyrics (English)
Aathmashaktiyaal enne nirachhiduka
Anudinam aaradhippaan
Abhishekatthaal enne nirachhiduka
Njaanunarunnu shobhikkuvaan
Abhishekam pakarnneeduka
Puthushakti praapikkuvaan
Andhakaarashakthikale
Jayikkum njan aa krupayaal
Klesham nirayum maruyaathrayil njan
Ninne sthuthichaarthidumpol
Thuranniduka nalneerurava
Njan ezhunnettu shobhikkuvaan
Abhishekam...2
Andhakaara...2
Krupayaal enne abhishekam cheyyuka
Vishuddhiyode aaradhippaan
Aathmaavinaale ninshaktiyaale
Van kottakal thakarthiduvaan
Abhishekam...2
Andhakaara...2ആത്മശക്തിയാലെന്നെ നിറച്ചിടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചിടുക
ഞാനുണർന്നു ശോഭിക്കുവാൻ
അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാരശക്തികളെ
ജയിക്കും ഞാൻ ആ കൃപയാൽ
ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നിടുക നൽനീരുറവ
ഞാനെഴുന്നേറ്റു ശോഭിക്കുവാൻ
അഭിഷേകം...2
അന്ധകാര...2
കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടെ ആരാധിപ്പാൻ
ആത്മാവിനാലെ നിൻശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ
അഭിഷേകം...2
അന്ധകാര...2