Yahe Neeyen Dhaivam
യാഹേ നീയെൻ ദൈവം
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
യാഹെ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെ സ്തുത്യര്‍ഹമെ തവ നാമം ആഴിയെന്നോര്‍ത്തില്ല ആഴമാരാഞ്ഞില്ല അലകളെ ഞാന്‍ തെല്ലും ഭയപ്പെട്ടില്ല ഇറങ്ങി ഞാന്‍ പ്രിയനെ സമുദ്രത്തിന്‍ നടുവില്‍ നിന്‍ വിളികേട്ടു പിന്‍ വരുവാന്‍ യാഹെ..1 അലറുന്നീയാഴിയിന്‍ അലയതിഘോരം തോന്നുന്നു ഭീതിയെന്‍ ഹൃദിപാരം പാദങ്ങള്‍ ആഴത്തില്‍ താഴുന്നു പ്രിയനെ ഏന്തുക തൃക്കരമതിനാല്‍ യാഹെ…1 എന്നിലും ഭക്തര്‍ എന്നിലും ശക്തര്‍ വീണുതകര്‍ന്നീ പോര്‍ക്കളത്തില്‍ കാണുന്നു ഞാനസ്ഥികൂടങ്ങള്‍ ഭീകരം വീരപുമാന്‍കളില്‍ വീണവരില്‍ യാഹെ…1 ഈയിഹശക്തികള്‍ അഖിലവും ഭക്തനു വിപരീതം നീ അറിയുന്നേ താങ്ങുക കരത്തില്‍ കാക്കുക ബലത്തില്‍ സ്വര്‍ഗ്ഗ സീയോന്‍പുരി വരെയും യാഹെ…1 പോര്‍ക്കളം മുന്‍പില്‍ പിന്‍മാറുകയോ പടി- വാതിലിലിനി ഞാന്‍ തളരുകയോ ഒന്നു ഞാന്‍ ചെയ്യുന്നു മുമ്പിലേയ്ക്കോടുന്നു വിരുതൊന്നു താനെന്‍ ലക്ഷ്യം യാഹെ…1 അര്‍പ്പണം ചെയ്യുന്നാത്മനിയോഗാല്‍ അല്പമെനിക്കിങ്ങുള്ളതെല്ലാം ഉന്നതനെ തവ സേവയിന്‍ ജീവിതം ഒന്നുമതിയെനിക്കുലകില്‍ യാഹെ…2
Lyrics (English)
Yaahe neeyen dyvam vaazhtthum njaan ninne sthuthyarhame thava naamam -2 Aazhiyennortthilla aazhamaaraanjilla alakale njaan thellum bhayappettilla -2 irangi njaan priyane samudratthin natuvil nin vilikettu pin varuvaan-2 yaahe..1 Alarunneeyaazhiyin alayathighoram thonnunnu bheethiyen hrudipaaram paadangal aazhatthil thaazhunnu priyane enthuka thrukkaramathinaal -2 yaahe…1 Ennilum bhakthar ennilum shakthar veenuthakarnnee porkkalatthil kaanunnu njaanasthikootangal bheekaram veerapumaankalil veenavaril -2 yaahe…1 Eeyihashakthikal akhilavum bhakthanu vipareetham nee ariyunne -2 thaanguka karatthil kaakkuka balatthil svargga seeyonpuri vareyum -2 yaahe…1 Porkkalam munpil pinmaarukayo pati- vaathililini njaan thalarukayo -2 onnu njaan cheyyunnu mumpileykkotunnu viruthonnu thaanen lakshyam -2 yaahe…1 Arppanam cheyyunnaathmaniyogaal alpamenikkingullathellaam -2 unnathane thava sevayin jeevitham onnumathiyenikkulakil -2 yaahe…2